ജി.എച്ച്.എസ് കണയങ്കവയൽ
| ജി.എച്ച്.എസ് കണയങ്കവയൽ | |
|---|---|
| വിലാസം | |
കണയങ്കവയൽ 685532 , ഇടൂക്കി ജില്ല | |
| സ്ഥാപിതം | 01 - 06 - 1973 |
| വിവരങ്ങൾ | |
| ഫോൺ | 04869288466 |
| ഇമെയിൽ | ghskanayankavayal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30018 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടൂക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അംബിക. വി.കെ |
| അവസാനം തിരുത്തിയത് | |
| 02-09-2018 | Bshibu |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമാണ് ഇടുക്കിജില്ലയിലെ കണയങ്കവയൽ. പീരുമേട് സബ് ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്തിലാണ് കണയങ്കവയൽ. ഐതിഹ്യങ്ങളുറങ്ങുന്ന പാഞ്ചാലിമേട് കണയങ്കവയലിനു സമീപമാണ്. 1973 ൽ ഈ സ്കൂൂൾ സ്ഥാപിതമായി. 1980-81 ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്കൂളിൽ ഇപ്പോൾ ഹെഡ്മാസ്റ്ററായി ശ്രീമതി അംബിക വി.കെ പ്രവർത്തിക്കുന്നു. ഇവിടെ 8 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്. 5 മുതൽ 10 വരെ ക്ലാസുകളിലായി 45 കുുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്.
- സയൻസ് ലാബ്.
- ലൈബ്രറി.
- ചെറിയ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫീൽഡ് ട്രിപ്പ്
- ജെെവവെെവിധ്യ പാർക്ക് നിർമ്മാണം
- ഔഷധസസ്യതോട്ട നിർമ്മാണം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ഗിരിജ
- ഹേമലത
- മല്ലിക
- ബാലൻ
- കൃഷ്ണൻ
- ജോസഫ്
- കുമാരി ഗോപികാ ദേവി എം.എസ്
- മോഹനദാസ് എം.ഡി
- അനീസ ബീവി
- ആൻഡ്രു തായുള്ളതിൽ
- മധുകുമാർ കെ.കെ
- ഇ.ജെ ഗ്ലാഡിസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH183A യിൽ മുണ്ടക്കയത്ത് നിന്നും കുമളി, കട്ടപ്പന എന്നീ പട്ടണങ്ങളിലേക്ക് പോകുന്ന വഴിയിലെ പെരുവന്താനം മുറിഞ്ഞപുഴ ജംക്ഷനിൽ നിന്നും പാഞ്ചാലിമേട് ടൂറിസ്റ്റ്കേന്ദ്രത്തിലൂടെ മുന്നോട്ട് രണ്ട് കി.മീ.എത്തിയാൽ കണയങ്കവയലിലെത്താം.
|
<googlemap version="0.9" lat="9.5238165" lon="76.9793072" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
{{#multimaps:9.5238165,76.9793072 |zoom=13}}