ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ
ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ | |
---|---|
വിലാസം | |
മീനാങ്കൽ ഗവൺമെന്റ് ട്രൈബൽ ഹൈസക്കൂൾ മീനാങ്കൽ, മീനാങ്കൽ പി.ഒ , മീനാങ്കൽ 695542 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04722892094 |
ഇമെയിൽ | gths.meenankal@yahoo.com |
വെബ്‍സൈറ്റ് | www.nammudeschool.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42004 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയശ്രീ.കെ.എസ് |
അവസാനം തിരുത്തിയത് | |
21-07-2018 | 42004 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവന്തപിരം ജില്ലയിൽ നെടുമങ്ങാട് സബ്ബ് ജില്ലയില് മീനാങ്കല് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ . 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം നെടുമങ്ങാട് സബ്ബ് ജില്ലയിലെ ഏറ്റവും കൂടുതൽ ആദിവാസി കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തിരുവന്തപുരം റവന്യ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഉൾ പ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കൽ ഗവ:ഹൈസ്ക്കൂൾ .ഇത് ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം 1957 ൽ ഗവൺമെൻറ് എൽ.പി.എസ്സ് ആയി പ്രവർത്തനം ആരംഭിച്ചു.1967 ൽ യു.പി.എസ്സ് ആയും 1990 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു .പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി 600-ഓളം വിദ്യാർത്ഥികളാണുള്ളത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് പുരോഗതിയുടെ പാതയിൽ സുവർണ്ണജുബിലിയും കടന്ന് പ്രശോഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിൽ 5 കെട്ടിടങ്ങളിലായി 21 ക്ലാസ്സുകൾ പ്രവര്ത്തിക്കുന്നു കൂടാതെ ഒരു പ്രീ പ്രൈമറി ക്ലാസ്സും പ്രവര്ത്തിക്കുന്നുണ്ട് അതിവിശാലമായ ഒരു കളിസ്ഥലവും നമ്മുടെ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളില് രണ്ട് കമ്പ്യട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മൾട്ടീമീഡിയ ക്ലാസ് റൂം, സയൻസ് ലാബ്,ലൈബ്രറി റൂം,എഡ്യസാറ്റ് റൂം ,റീഡിംഗ് റൂം എന്നീ സൗകര്യങ്ങളും ഇവിടെ ലദ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- എൻ.സി.സി.
- ക്ളാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്.പി.സി
- സ്ക്കൂൾ മാഗസിൻ
- പരിഹാരബോധനക്ലാസ്
- ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം
മാനേജ്മെന്റ്
സർക്കാർ
മികവുകൾ
- കബഡി മത്സരത്തിൽ സംസ്ഥാനതല പങ്കാളിത്തം
- കരാട്ടെ മത്സരവി
ദിനാചരണങ്ങൾ
ഉച്ചഭക്ഷണം
മുൻ സാരഥികൾ
വർഷം | പേര് |
---|---|
1951-55 | |
1956-58 | ഗംഗാധരൻനായർ .എൻ |
1958-61 | |
1961-72 | |
1972-83 | |
1983-87 | |
1987-88 | |
1989-90 | |
1990-91 | |
1991-92 | |
1992-93 | |
1994-95 | |
1995-96 | രാജേശ്വരിഅമ്മ ബി |
1996-97 | കൃഷ്ണകുമാരി .സി |
1997-98 | തങ്കം. |
1999-2000 | ശ്യാമളകുമാരി ബി |
2000-01 | സോഫിയ |
2001-02 | ശ്യാമകുമാരി .സി .എ |
2002-03 | റസിയാബീവി |
2003-04 | ശ്യാമളാദേവി |
2004-08 | മാലിനിദേവി.എ |
2008-10 | മര്യലൂയിസാൾ.എ |
2010-12 | മധുസൂദനൻ.സി.കെ |
2012-14 | മേരിക്കുട്ടി.സി.വി |
2014-15 | കർണൻ.കെ.പി |
2015-16 | മിനി.കെ.എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഷെനിൽ.പി.എസ്(
-
വഴികാട്ടി
- തിരുവന്തപുരം, നെടുമങ്ങാട്, ആര്യനാട്, പറണ്ടോട് വഴി മീനാങ്കൽ എകദേശം 50 കിലോമീറ്റർ.
- തിരുവന്തപുരം എയർപോർട്ടിൽ നിന്ന് 55 കി.മി. അകലം
അദ്ധ്യാപകർ
1.സദക്കദുളള.ജെ
2.ജ്യോതി.ബി.എൽ
3.ഉദയകുമാർ.വി
4.പ്രീതമോൾ.എസ്
5.സ്ററീഫൻ.എ
6.ബൈജുമോൻ.ജി
7.മായ.പി
8.ബിന്ദുകുമാരി.എസ്
9.ജാസ്മിൻ.എസ്
10.സുജ.ഡി
11.അഞ്ജുതാര.ടി.ആർ
12.ഷീജ.എൽ.എസ്
13.ഉണ്ണികൃഷ്ണൻ.പി
14.റജിജോൺ
15.മനോഹരൻ.എൻ
16.അജിജാസ്മിൻ
17.സുജ.ജി
18.മനോജ്കുമാർ
19.കലാധരൻ നായർ
20.രാജീവ്.എൻ.ആർ
21.സാലു.കെ.എസ്
22.സീന.ജി
23.രജനി.ഇ
അനദ്ധ്യാപകർ
.ബിനു,എസ്,കുമാരിഗീത.ഒ,അനിൽകുമാർ.ആർ