എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പാനായിക്കുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.തുടർന്നു വായിക്കുക
| എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം | |
|---|---|
| വിലാസം | |
പാനായിക്കുളം പാനായിക്കുളം പി.ഒ. , 683511 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1962 |
| വിവരങ്ങൾ | |
| ഫോൺ | 0484 2512570 |
| ഇമെയിൽ | lfhspanaikulam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25105 (സമേതം) |
| എച്ച് എസ് എസ് കോഡ് | 25105 |
| യുഡൈസ് കോഡ് | 32080102106 |
| വിക്കിഡാറ്റ | Q99486162 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കളമശ്ശേരി |
| താലൂക്ക് | പറവൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആലങ്ങാട് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 609 |
| പെൺകുട്ടികൾ | 662 |
| ആകെ വിദ്യാർത്ഥികൾ | 12 |
| അദ്ധ്യാപകർ | 34 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജിനി ഐ എ |
| പി.ടി.എ. പ്രസിഡണ്ട് | സജീവ് പി എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ഷൈൻ |
| അവസാനം തിരുത്തിയത് | |
| 05-07-2025 | Lfhs |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ.
ഭൗതീക സൗകര്യങ്ങൾ
ലിറ്റിൽ ഫ്ലവർ സ്കൂൾ പാനായിക്കുളം ഡിജിറ്റൽ ലൈബ്രറി: പ്രമാണം:25105 Little flower School panaikulam Digital Library.jpg
പ്രമാണം:25105 Basketball Court.jpg
പ്രമാണം:25105 School Assembly Dias.jpg
പ്രമാണം:25105 School Buses.jpg
മൂന്നുനില കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ലിറ്റിൽ കൈറ്റ്സ്
- റെഡ് ക്രോസ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
മാനേജ്മെന്റ്
കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 10 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ.സി.റിൻസി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.സി.ബോസ്കോ 2.സി.ഫിദേലിസ് 3.സി.എഫ്രേം 4.സി.ലില്ലിയാൻ 5.സി.ലുസീന 6.സി.മെലീറ്റ 7.സി.വിയോള 8. സി.കുസുമം 9.സി.ക്ലാരിസ് 10.സി.ഫിലോ ലോറൻസ 11.സി.ആനീസ്, 12.ജൂഡി പീറ്റർ 13. സി. തസിയാന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ. കെ. ഒ. ബനഡിക്ട്
- മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
- അൽ അമീ൯ കോളേജ് പ്രി൯സിപ്പാൾ.
- ഡോ. ഹൈദരാലി - അൻവ൪ ഹോസ്പിറ്റൽ
വഴികാട്ടി
- ആലുവ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
നേട്ടങ്ങൾ
ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ 98A+ ഉം നൂറുശതമാനം വിജയവും കരസ്ഥമാക്കി. ഉപജില്ലാ പ്രവൃത്തിപരിചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.
മറ്റു പ്രവർത്തനങ്ങൾ: നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്കൂൾ ഈ വർഷം എ പ്ലസ് ലിസ്ററിൽ ഉൾപ്പെടുത്തപ്പെട്ടു
ചിത്രശാല
യാത്രാസൗകര്യം
- ആലുവ -പാനായിക്കുളം വഴി വരാപ്പുഴയ്ക്ക് ബസ് സർവീസ് .
- എറണാകുളം - പാനായിക്കുളം വഴി പറവൂർ ബസ് സർവ്വീസ് .
- കലൂർ - പറവൂർ റൂട്ടിൽ കൂനമ്മാവിൽ നിന്നും പാനായിക്കുളം വഴിയുള്ള ആലുവ ബസ് സർവ്വീസ് .
മേൽവിലാസം
ലിറ്റിൽ ഫ്ളവ൪ ഹൈസ്ക്കൂൾ പാനായിക്കുളം പാനായിക്കുളം പി. ഒ പി൯കോഡ്:-683511