ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19074-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19074 |
| യൂണിറ്റ് നമ്പർ | 19074 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് അഷ്റഫ് എ.പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ചന്ദന എ |
| അവസാനം തിരുത്തിയത് | |
| 26-06-2025 | 19074 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
2025-28 ബാച്ചിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25-08-2025(ബുധൻ) ന് നടന്നു. ആകെ 66 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 62 പേർ പരീക്ഷയിൽ പങ്കെടുത്തു. റനീഷ് ആർ, മുഹമ്മദ് അഷ്റഫ് എ.പി., ചന്ദന എ എന്നിവർ നേതൃത്വം നൽകി. .