ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര | |
---|---|
വിലാസം | |
കിഴുപ്പിള്ളിക്കര കിഴുപ്പിള്ളിക്കര പി.ഒ. , 680702 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 07 - 1958 |
വിവരങ്ങൾ | |
ഫോൺ | 0480 2874620 |
ഇമെയിൽ | gnhsskizhuppillikara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22024 (സമേതം) |
എച്ച് എസ് എസ് കോഡ് | 8031 |
യുഡൈസ് കോഡ് | 32070101401 |
വിക്കിഡാറ്റ | Q64089519 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 184 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 312 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 152 |
പെൺകുട്ടികൾ | 116 |
ആകെ വിദ്യാർത്ഥികൾ | 268 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുഗന്ധി വി. ആർ |
പ്രധാന അദ്ധ്യാപിക | - |
പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ പി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത ഉണ്ണികൃഷ്ണൻ |
അവസാനം തിരുത്തിയത് | |
15-10-2024 | 22024 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കീഴ്‍പ്പുള്ളിക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
ചരിത്രം
1958-59 അധ്യയനവർഷത്തിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് കിഴുപ്പിള്ളിക്കരയിൽസ്കൂൾഅനുവദിച്ചത്. 1957ൽ ശ്രീ പുത്തൻ പുരയ്ക്കൽ രാമൻ എന്നവ്യക്തിയുടെ വീട്ടിൽ ആണ് ക്ലാസ്സ് ആദ്യം ആരംഭിച്ചത്. 1-7-1958ൽ ഒരൊറ്റ സ്റ്റാന്റേർഡ് മാത്രമുള്ള യു.പി.സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന്.....
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂൾ വിഭാഗത്തിന് ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ പ്രത്യേകമായുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനുള്ള സ്റ്റാഫ് റൂം ഓഫീസ് റൂം എന്നിവ എന്നിവ പ്രത്യേകമായുണ്ട്. വ്യത്യസ്ത ഇടങ്ങളിലായി രണ്ട് കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും ഹൈസ്കൂളിന്കമ്പ്യൂട്ടർ ലാബുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. 12 ക്ലാസ് മുറികളിൽ കമ്പ്യൂട്ടറും എൽ .സി.ഡി പ്രൊജക്റ്ററുംഇന്ററ് നെറ്റും അടക്കമുള്ളം സംവിധാനങ്ങൾ സജ്ജീകരിച്ചിടുണ്ട്. ലാബുകളിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹയർസെക്കന്ററിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം ലൈബ്രററികളുണ്ട്.എഡ്യൂസാറ്റ് വിദ്യാഭ്യാസത്തിനുവേണ്ടി പ്രത്യേകം സം വിധാനവും കെട്ടിടവും നിലവിലുണ്ട്.8മുതൽ 12 വരെയുള്ള എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പ്രവർത്തിപരിചയം
- ലിറ്റിൽ കൈറ്റ്സ്
- എൻ എസ് എസ് യൂണിറ്റ്
- സ്കവ്വ്ട്ട് യൂണിറ്റ്
മാനേജ്മെന്റ്
മുൻ സാരഥികൾ
1958- 59 | ശ്രീ ടി. ബാലകൃഷ്ണമേനോൻ(MSA) |
1959-1984 | ശ്രീ വി. ശ്രീധരൻ |
1984-1992 | ശ്രീ.പി.എം.വിജയതിലകൻ |
1992-1994 | ശ്രീ.എം.ശങ്കരൻ കുട്ടി |
1994-1996 | ശ്രീ.എൻ.പി.രാമൻ കുട്ടി |
1996-1998 | ശ്രീമതി.കെ.ചന്ദ്രിക |
1998-2001 | ശ്രീമതി.കെ.പി.വൽസല |
2001-2003 | ശ്രീമതി.കെ.ആർ.മാലതി. |
2003-2005 | ശ്രീമതി.ടി.സി.എൽസി |
2005-2006 | ശ്രീമതി.ടി.ബി.ശ്രീദേവി |
2007-2009 | .ട്രീസഗ്ലാഡിസ് |
2009-2010 | ശ്രീമതി.പി.വി.രാജലക്ഷ്മി |
2010-2011 | ശ്രീ.കെ.മോഹനൻ |
2011-2015 | ശ്രീമതി.എസ്.ഗിരിജ |
2015-2016 | ശ്രീമതി.പി.കെ.സുധ |
2016-2021 | ശ്രീമതി.കെ.കെ. അംബിക |
2021-2021(ഡിസംബർ വരെ) |
ശ്രീമതി വി ഇ ഷീബ |
2021- | ശ്രീമതി മിനി പി കെ
(in charge) |
2021-2024(മെയ്) | ശ്രീമതി ജെസ്സി ടി എ |
2024- | ശ്രീമതി സീനത്ത് പി എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ: കെ.പി.രാജേന്ദ്രൻ
ബഹു:മുൻ റവന്യൂ വകുപ്പുമന്ത്രി
കെ.ജി.പ്രേംശങ്കർ ഐ.പി.എസ് മുൻ ഡി ജി പി.
ഡി.ജി.പി.
നിലവിലുള്ള അധ്യാപകരുടെ വിവരങ്ങൾ
ഹൈസ് കൂൾ & അപ്പർ പ്രൈമറിവിഭാഗം
ക്രമനമ്പർ | പേര് | തസ്തിക | വിദ്യാഭ്യാസയോഗ്യതകൾ |
---|---|---|---|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തൃശൂർ നിന്ന് ചേർപ്പ് പാലയ്ക്കൽ വഴി തൃപ്രയാർ പോകുന്ന വഴിയിൽ പെരിങ്ങോട്ടുകര ഷെഡ് (സോമശേഖരനഗർ)സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റർ തെക്കോട്ട് മാറി കിഴുപ്പിള്ളിക്കര അഴിമാവ് റോഡിൽ സ്ഥിതിചെയ്യുന്നു
- തൃശ്ശൂർ നിന്ന് 22 കി.മി. അകലം
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22024
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ