ബി.ഇ.എസ്.ഇ.എം.എച്ച് .എസ്. നൂറണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ബി.ഇ.എസ്.ഇ.എം.എച്ച് .എസ്. നൂറണി | |
---|---|
വിലാസം | |
പാലക്കാട് നൂറണി പി.ഒ, , പാലക്കാട് 678004 , പാലക്കാട് ജില്ല | |
സ്ഥാപിതം | 19 - 06 - 1980 |
വിവരങ്ങൾ | |
ഫോൺ | 04912520008 |
ഇമെയിൽ | besemhsnurani@yahoo.com |
വെബ്‍സൈറ്റ് | http://gvhssmakkaraparamba.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21119 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇഠഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി സ് മുരളീധരൻ |
പ്രധാന അദ്ധ്യാപകൻ | പി സ് മുരളീധരൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എസ്സ്. . ഇഠഗ്ലീഷ് മീഡിയഠ ൈഹ സ്കുൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
പാലക്കാട് നൂറണി ബ്രാഹ്മിൻ എജൂ കെകഷൻ സൊസെസററിയുടെ ആഭിമുഖ്യത്തിൽ 1980-ൽ എൽ. പി.സ്കൂള് ആരംഭിച്ചു. 1994 ല് യു.പി സ്കൂള് ആയി ഉയർത്തി. 2004 ൽ ഈ സ്കൂളിനെ ഹൈസ്കൂളാകകി മാററുകയും ചെയ്തു. ആദ്യ പത്താം ക്ളാസ്സ് പരീകഷ 2006 ല് എഴൂതി. പത്താം ക്ളാസ്സ് ആരംഭിച്ചൂ അന്നുൂ മൂതല് ഇന്നുവരെ സബൂര്ണവിജയം കരസഥമാക്കിവരുന്നു. പഠനത്തിലും മററു കലാകായിക രംഗങ്ങളിലും ഉനനത നിലവാരം പുലർത്തി വരുന്നു.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3കെടടിടങ്ങളിലായി 23 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലം , വായനാമുറി, ലാബുകളും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==ബ്രാഹ്മിൻ എഡ്യൂക്കേഷണൽ സൊസൈറ്റി യാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- നാഗരത്നം
- രംഗനാഥൻ
- വസന്തകുമാരി
- പ്രസനനമേനോൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാമസ്വാമി-N.S.S College Lecture
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|