കരിയാട് നമ്പ്യാർസ് യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യസജില്ലയിലെ ചൊക്ലി ഉപജില്ലയിലെ പാനൂർ മുനിസിപ്പാലിറ്റിയിലെ കരിയാട് സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ .
കരിയാട് നമ്പ്യാർസ് യു പി എസ് | |
---|---|
വിലാസം | |
കരിയാട് കരിയാട് സൗത്ത് പി.ഒ. , 673316 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0490 2997722 |
ഇമെയിൽ | knup.mail@gmail.com |
വെബ്‍സൈറ്റ് | http://knupkariyad.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 14459 (സമേതം) |
യുഡൈസ് കോഡ് | 32020500203 |
വിക്കിഡാറ്റ | Q64458895 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 331 |
പെൺകുട്ടികൾ | 297 |
ആകെ വിദ്യാർത്ഥികൾ | 628 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ എം ജ്യോതിലക്ഷ്മി |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് ഇ എം |
അവസാനം തിരുത്തിയത് | |
01-01-2024 | 14459 |
1926 ൽ കരിയാട് വെസറ്റ് എലിമെന്ററി സ്‌കൂൾ യശ: ശരീരനായ പി ഇ കുഞ്ഞുണ്ണി നമ്പ്യാർ,പി ഇ കുഞ്ഞിരാമൻ നമ്പ്യാർ എന്നീ സഹോദരന്മാരായിരുന്നു സ്ഥാപിച്ചത്. മുക്കാളിക്കരയിലായിരുന്നു ആരംഭം. മതസൗഹാർദ്ദവും സാമുദായികഐക്യവുംനിലനിർത്തുവാനും പ്രദേശത്തിന്റെ സമൂലമായ വികസനത്തിന് അടിത്തറ പാകുകയും ചെയ്‌ത സ്ഥാപനമാണ് ഈ വിദ്യാലയം തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ചൊക്ലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ . തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക
പാഠ്യേതര പ്രവർത്തനങ്ങൾ 2021-22
കരിയാട് നമ്പ്യാർസ് യു പി സ്കൂളിൽ 2021-22 വർഷത്തിൽ നടത്തിയ വിവിധ പ്രോഗ്രാമുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയുക
മാനേജ്‌മെന്റ്
-
-
-
-
എൻ സി ടി രാജഗോപാൽ മാനേജർ
കരിയാടിന്റെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടി കരിയാടിലെ പ്രസിദ്ധ പാലോളി ഇടം തറവാട്ടുകാർ നിർമ്മിച്ചതാണ് ഈ വിദ്യാലയം.പി ഇ കുഞ്ഞുണ്ണി നമ്പ്യാർ, പി ഇ കുഞ്ഞിരാമൻ നമ്പ്യാർ, പി ഇ ഗോവിന്ദൻ നമ്പ്യാർ, പി ഇ പത്മനാഭൻ നമ്പ്യാർ എന്നിവരുടെ പരിശ്രമഫലമാണ് ഈ വിദ്യാലയം. 1988 ൽ കോടതി ഉത്തരവ് പ്രകാരം കരിയാട് നമ്പ്യാർസ് യു പി സ്കൂൾ ഒരു സ്വതന്ത്ര യു പി സ്കൂളായി . പി ഇ കുഞ്ഞിരാമൻ നമ്പ്യാർ ,എൻ സി ടി മധുസൂദനൻ നമ്പ്യാർ, എൻ സി ടി രാജഗോപാൽ എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എൻ സി ആർ സുധാകരനാണ് ഇപ്പോഴത്തെ മാനേജർ.
മുൻസാരഥികൾ
-
പി ഇ കുഞ്ഞിരാമൻ നമ്പ്യാർ വിദ്യാലത്തിന്റെ സ്ഥാപകനും ആദ്യത്തെ പ്രധാനാധ്യാപകനും
-
പി കുഞ്ഞപ്പ നായർ
-
കെ നാണു മാസ്റ്റർ
-
എൻ സി ടി വിജയൻ മാസ്റ്റർ
-
പി ബാലകൃഷ്ണൻ മാസ്റ്റർ
-
പി കെ ഹരീന്ദ്രൻ മാസ്റ്റർ
-
എം കെ മുരളീധരൻ മാസ്റ്റർ
-
കെ ബേബി വിനോദിനി
ക്രമ നമ്പർ | എച് എം | കാലഘട്ടം |
---|---|---|
1 | പി ഇ കുഞ്ഞിരാമൻ നമ്പ്യാർ | |
2 | പി കുഞ്ഞപ്പ നായർ | |
3 | കെ നാണു മാസ്റ്റർ | 1988-1992 |
4 | എൻ സി ടി വിജയകുമാർ മാസ്റ്റർ | 1992-98 |
5 | സൗദാമിനി ടീച്ചർ | 1998-2000 |
6 | സുശീല ടീച്ചർ | 04/2000-05/2000 |
7 | പി ബാലകൃഷ്ണൻ മാസ്റ്റർ | 2000-2006 |
8 | പി കെ ഹരീന്ദ്രൻ മാസ്റ്റർ | 2006-2014 |
9 | എം കെ മുരളീധരൻ മാസ്റ്റർ | 2014-2015 |
10 | കെ ബേബി വിനോദിനി | 2015-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ കെ കെ എൻ കുറുപ്പ്,-കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലറും ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്ര പണ്ഡിതനു.
- ഡോ: രാജൻ ഗുരിക്കൾ-കോട്ടയം മഹാത്മാ സർവ്വകലാശാല വൈസ് ചാൻസിലറും പ്രമുഖ പ്രഭാഷകനു
- ശ്രീ കെ എ പട്ട്യേരി-പ്രമുഖ ഗാന്ധിയൻ
- ഇ ദേവദാസ്- മുൻ കാസർഗോഡ് ജില്ല കലക്ടർ
- ഡോക്ടർ സൗമിത്രൻ -കോഴിക്കോട് മെഡിക്കൽ കോളേജ് ഡെന്റൽ വിഭാഗം തലവൻ
വഴികാട്ടി
{{#multimaps: 11.687733, 75.578248 | width=800px | zoom=16 }}
- തീവണ്ടി മാർഗം വരുമ്പോൾ മാഹീ റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോ മീറ്റർ
- തലശ്ശേരിയിൽ നാദാപുരം സ്റ്റേറ്റ് ഹൈവേയിൽ പെരിങ്ങത്തൂരിൽ നിന്നും കരിയാട് റോഡിൽ 3 കിലോ മീറ്റർ യാത്ര ചെയ്താൽ കെ എൻ യു പി എത്താം
- കോഴിക്കോട് കണ്ണൂർ ദേശീയ പാതയിൽ കുഞ്ഞിപ്പള്ളിയിൽ നിന്നും 2.5 കിലോമീറ്റർ
- കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 38 കിലോ മീറ്റർ