കരിയാട് നമ്പ്യാർസ് യു പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ചൊക്ലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ. ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു വലിയ മുന്നേറ്റം തന്നെ സമീപ കാലത്തായി ഇവിടെ സംഭവിച്ചിട്ടുണ്ട് . 24 ക്ലാസ്സ്മുറികളിൽ 19 ക്ലാസ്സ് മുറികൾ വൈദ്യുതവൽക്കരണം നടത്തിയതാണ്. ഇതിൽ 6 ക്ലാസ്സ് മുറികൾ ഹൈടെക് ആണ് .

  • വിശാലമായ നവീകരിച്ച കമ്പ്യൂട്ടർ  ലാബ് .
  • വിശാലമായ കളിസ്ഥലം .
  • നവീകരിച്ച ശൗചാലയങ്ങൾ .
  • ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത .
  • സ്കൂൾ വാഹന സൗകര്യം
  • നവീകരിച്ച പാചകപ്പുര .
  • നവതിയാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികൾ നിർമ്മിച്ച് നൽകിയ സ്റ്റേജും ലൈബ്രറിയും സ്കൂളിന്റെ പ്രധാന ആകർഷണമാണ് .
    സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം