കരിയാട് നമ്പ്യാർസ് യു പി എസ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

സ്പെക്ട്രം സയൻസ് ക്ലബ്, സഹ്യാദ്രി സാമൂഹ്യ പാഠം ക്ലബ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ വിവിധ പരിപാടികൾ കരിയാട് നമ്പ്യാർ യുപി സ്കൂളിൽ ഈ വർഷം നടത്തി.