2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ വേങ്ങര ഉപജില്ലയിലെ ചേറൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് സി.എ.കെ.എം ജി എം.യു.പി സ്കൂൾ ചേറൂർ

ജി.എം.യു.പി.എസ് ചേറൂർ
വിലാസം
ചേറൂർ

ചേറൂർ പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0494 2930054
ഇമെയിൽcherurgmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19862 (സമേതം)
യുഡൈസ് കോഡ്32051300913
വിക്കിഡാറ്റQ64566421
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ742
പെൺകുട്ടികൾ729
ആകെ വിദ്യാർത്ഥികൾ1471
അദ്ധ്യാപകർ49
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസത്യൻ
പി.ടി.എ. പ്രസിഡണ്ട്സൈദലവി എ പി
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
04-07-202419862gmupscherur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



reading day


ചരിത്രം


മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് യു.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി.എം.യു.പി.എസ് ചേറൂർ ചേറൂർ യു.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. 1974 ൽ ആണ് ജി.എം.യു. പി സ്കൂൾ ചേറൂർ സർക്കാർ അംഗീകരിച്ച് നൽകുന്നത്. നിയമസഭാസ്പീക്കറും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാ- ഹിബിന്റെ ശ്രമഫലമായാണ് ഈ സ്കൂളിന് അംഗീകാരം ലഭിക്കുന്നത്. തുടക്കത്തിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത് ചേറൂർ അങ്ങാടിയിലുള്ള എൽ. പി സ്കൂളിന്റെ ഭാഗമായിട്ടായിരുന്നു. കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

വിദ്യാർത്ഥികളുടെ മികവുകൾ പ്രകടമാക്കാൻ ആവിശ്യമായ കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, ആഡിറ്റോറിയം ,ടോയ്ലറ്റ്, ഗ്രൗണ്ട്, കിൻഡർ പാർക്ക്, വിശ്രമ മുറി, എന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്

കൂടുതൽ അറിയുവാൻ

പാഠ്യാതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1
2 ജയ്ദീപ് 2021
3 സൈദലവി പി 2017 2021
4 ഗോപി കൃഷ്ണൻ പി 2015 2017
5 അബ്ദു റഹിമാൻ എൻ 2014 2015
6 ബേബി പല്ലിശ്ശേരി 2011 2014
7 എം ഇ സൈദലവി 2011 2011
8 സുരേഷ് കുമാർ 2010 2011
9 എൻ വേലായുധൻ 2007 2010
10 രാധിക സി കെ 2006 2007
11 അബൂ കരിമ്പിൽ 2006 2006
12 കെ പി അയ്യപ്പൻ 2005 2006

നേട്ടങ്ങൾ

ദേശീയ സംസ്ഥാന ജില്ല തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്, കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 3കി.മി. അകലം.
  • മലപ്പുറം പരപ്പനഹ്ങാടി റോഡിൽ വേങ്ങര സിനിമാഹാൾ ജങ്ഷനിൽനിന്നും 2.7 കി.മീ
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 30 കി.മി. അകലം.
  • പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന്  19 കി.മി. അകലം.
  • കുന്നുംപുറം ടൗണിൽ നിന്ന് വേങ്ങര റോഡിൽ 5.7 കി.മി. അകലം.
  • കൊളപ്പുറത്തു നിന്ന് കുന്നുംപുറം വഴി 9.4 കി.മി. അകലം

{{#multimaps: 11°4'6.53"N, 75°59'9.28"E |zoom=18 }} -

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്_ചേറൂർ&oldid=2512661" എന്ന താളിൽനിന്ന് ശേഖരിച്ചത്