ജി.എം.യു.പി.എസ് ചേറൂർ/തിരികെ വിദ്യാലയത്തിലേക്ക് 21
സ്കൂൾ പ്രവേശനോത്സവം
നീണ്ട 18 മാസത്തെ ഓൺലൈൻ പഠനത്തിനുശേഷം നമ്മുടെ സ്കൂൾ നവംബർ ഒന്നിന് തുറന്നു. രണ്ടിലൊന്ന് കുട്ടികളെ വച്ചുകൊണ്ട് ഓരോ ബാച്ചിനും പ്രത്യേകം പ്രത്യേകം പ്രവേശനോത്സവം നടത്തി. കുട്ടികൾ വളരെ സന്തോഷത്തോടെയാണ് സ്കൂളിലേക്ക് എത്തിയത്. അതിലേറെ സന്തോഷത്തോടെ അധ്യാപകർ കുരുന്നുകളെ വരവേറ്റത്..ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ പി സൈതലവി, പിടിഎ പ്രസിഡന്റ് സൈതലവി തുടങ്ങിയത് കുട്ടികളെ വരവേറ്റു