ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ് ചേറൂർ/നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ ഇന്ന് നടന്ന കണ്ണമംഗലം പഞ്ചായത്ത്‌ തല UP തല വായനാ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത

അഭിഷ്ണ സുനിൽ 5E ഒന്നാം സ്ഥാനവും ഫാത്തിമ ഹിന 7F രണ്ടാം സ്ഥാനവും നേടി