ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43061
യൂണിറ്റ് നമ്പർLK/2018/43061
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർറ്റി.ജനിത
ഡെപ്യൂട്ടി ലീഡർഫാബിയോ റോബർട്ട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ഫ്ളവർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെെനി റൊസാരിയോ
അവസാനം തിരുത്തിയത്
19-03-202443061

ലഹരി വിര‍ുദ്ധപ്രവർത്തനങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേത‍ൃത്വം നൽകി.

ലഹരി വിര‍ുദ്ധറാലി നടത്തി.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് റോബോട്ടിക്ക് കിറ്റ് അർഡിനോ പരിശീലിപ്പിച്ച‍ു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ സൈബർ സ‍ുരക്ഷയെക്ക‍ുറിച്ച് ബോധവൽക്കരണ ക്ളാസ് എട‍ുത്ത‍ു.

ഡിസംബർ 3ന് സ്ക‍ൂൾതലക്യാമ്പ് നടത്തി.

"കടലോരം "എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.

സ്തീ സ‍ുരക്ഷയ‍ുടെ ഭാഗമായി "സ്വസ്തി" എന്ന ബോധവൽക്കരണ വീഡിയോ തയ്യാറാക്കി.

ഫ്രീഡംഫെസ്റ്റ് നായി എല്ലാ ലിറ്റിൽകൈറ്റ്സ് അംഗങ്ങള‍ും സജീവമായി പങ്കെട‍ുത്ത‍ു.

ആഗസ്റ്റ് പത്തിന് ഐടി കോർണർ സജ്ജീകരിച്ച‍ു.

റോബോഹെൻ, ഓട്ടോമാറ്റിക് സ്‍ട്രീറ്റ് ലൈറ്റ്,ട്രഫിക് സിഗ്നൽ,വേവിംഗ് ഫ്ലാഗ്,എ ഐ ഉപയേഗിച്ച‍ുള്ള ഗെയിം എന്നിവ പ്രദർശിപ്പിച്ച‍ു. ക‍ുട്ടികൾക്ക് വളരെ അസ്വാദ്യകരമായിര‍ുന്ന‍ു.