സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് തിരുമല
വിലാസം
വലിയ വിള

ഗവ.യു.പി.എസ്.തിരുമല , വലിയ വിള
,
തിരുമല പി.ഒ പി.ഒ.
,
695006
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04712368487
ഇമെയിൽgupsthirumala123@gmail.com
കോഡുകൾ
സ്കൂൾ കോഡ്43248 (സമേതം)
യുഡൈസ് കോഡ്32141100805
വിക്കിഡാറ്റQ64035687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ181
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ എസ് കെ
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
19-03-2024PRIYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1930 - ൽ ഗ്രാന്റ് സ്കൂളുകൾ എന്ന പേരിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേണ്ടി ഓരോ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു . പെൺകുട്ടികളുടെ വിദ്യാലയത്തിന്റെ മാനേജർ ശ്രീ . എൻ കൃഷ്ണപിള്ളയും ആൺകുട്ടികളുടെ വിദ്യാലയത്തിന്റെ മാനേജർ ശ്രീ . വി ശിവരാമപിള്ളയും ആയിരുന്നു .1948- ൽ സർക്കാർ ഏറ്റെടുത്ത ഈ രണ്ടു വിദ്യാലയങ്ങളും 1962 ൽ ഒന്നിക്കുകയും ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു പ്രവർത്തിക്കുവാൻ തുടങ്ങുകയും ചെയ്തു .1963 - ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു .1967 - 68 ൽ പുതിയ കെട്ടിടങ്ങൾ സർക്കാരിൽ നിന്നും ലഭിച്ചു .പ്രഥമാദ്ധ്യാപികയായി എൽ .പി .ജി.എസിന്റെ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ശ്രീമതി കെ. ജാനകിയമ്മ നിയമിതയായി .

ഭൗതികസൗകര്യങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • നേർക്കാഴ്ച
  • പ്രവൃത്തിപരിചയം

മാനേജ്‍മെന്റ്

ഉദ്യോഗസ്ഥവൃന്ദം

പ്രധാന അദ്ധ്യാപിക ജയശ്രീ എസ് കെ
ഫ്ലോറൻസ് ബിന്ദു റ്റി
സുമ എസ്.എസ്
ബിന്ദുഷ
അമ്പിളി .എസ്
റെനി എസ്. എസ്
രഞ്ജിത് എൻ ആർ
സജിത ആർ .പി
പിങ്കി ജേക്കബ്

മുൻ സാരഥികൾ

1 ചിൻമയ് ബി ....... 2018 -2023 2 അജിത ........ 2016 - 2018 3 ശശിധരൻ ........ 2016 - 2016 4 ജയിംസ് ........ 2006 - 2016 5 വേലപ്പൻ ........ 2005 - 2006 6 രത്നാകരൻ ........ 2004 - 2005 7 ഏലിയ റോസ ...... 2001 - 2004

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വലിയവിള  ജംഗ്ഷനിൽ നിന്ന് തിരുമലയിലേക്ക് പോകുന്ന വഴി SBI  യ്ക്ക് അരികിലെ ഇലങ്കത്ത്‌ നഗർ റോഡിലൂടെ 200  മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിനു ഇടതു വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.{{#multimaps:8.5064159,76.9972143| zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_തിരുമല&oldid=2292000" എന്ന താളിൽനിന്ന് ശേഖരിച്ചത്