ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം | |
---|---|
വിലാസം | |
വെള്ളയമ്പലം ശ്രീ വിദ്യാധിരാജ വിദ്യാ മന്ദിർ എച്ച്.എസ്.എസ്. , വെള്ളയമ്പലം , വെളളയമ്പലം പി.ഒ. , 695010 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1975 |
വിവരങ്ങൾ | |
ഫോൺ | 0471 2729286 |
ഇമെയിൽ | vidyarajatvm@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43046 (സമേതം) |
യുഡൈസ് കോഡ് | 32141101115 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലിഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 359 |
പെൺകുട്ടികൾ | 166 |
ആകെ വിദ്യാർത്ഥികൾ | 525 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആർ.ജയരാജ് |
പ്രധാന അദ്ധ്യാപിക | എം.ഡോറ |
പി.ടി.എ. പ്രസിഡണ്ട് | അജിലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു പി. |
അവസാനം തിരുത്തിയത് | |
13-03-2024 | PRIYA |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1975 ൽ ശ്രീ ചട്ടമ്പിസ്വാമിയുടെ നാമധേയത്തിൽ ആരംഭിച്ചതാണ് ശ്രീ വിദ്യാധിരാജ വിദ്യാമന്ദിർ ഹൈസ്‌കൂൾ. തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലത്ത് യക്ഷിയമ്മ ആൽത്തറ ക്ഷേത്രത്തിനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുൻ ചീഫ് സെക്രട്ടറി ശ്രീ ആർ.രാമചന്ദ്രൻ നായർ ഐഎഎസ് ആണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. ആരംഭത്തിൽ വിദ്യാർഥികളുടെ എണ്ണം കുറവായിരുന്നെങ്കിലും പഠനത്തിലും പാഠ്യേതര വിഷയത്തിലുമുള്ള മികവ് വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടാക്കി. തിരുവനന്തപുരം നഗരത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായി ഇത് വളരുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
.സ്മാർട്ട് ക്ളാസ്
ഒന്നു മുതൽ പത്തു വരെ ക്ലാസിലെ വിദ്യാർഥികൾക്കായി കംപ്യൂട്ടർ അനുബന്ധ വിഷയങ്ങൾ മികച്ച രീതിയിൽ മനസിലാക്കുന്നതിനായി സ്മാർട്ട് ക്ളാസ് സൗകര്യം.
.ലൈബ്രറി
മൂവായിരത്തോളം പുസ്‌തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ്, മാത്‌സ്, സോഷ്യൽ സയൻസ്, എനർജി, നന്മ തുടങ്ങിയ ക്ലബുകൾ
- മലയാള മനോരമ ‘നല്ല പാഠം’ പദ്ധതിയിലെ പങ്കാളിത്തം
മാനേജ്‌മെന്റ്
ശ്രീ വിദ്യാധിരാജ വിദ്യാ സമാജത്തിനു കീഴിലുള്ള വിദ്യാലയമാണിത്.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ. രാജഗോപാൽ | 2009-2010 |
2 | ഡോ. വസന്തകുമാരൻ | 2015-17 |
3 | ശ്രീമതി ഗിരിജാ പിള്ള | 2017–2020 |
4 | ശ്രീമതി ഷൈമ ടി.എസ്. | 2020–21 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാം പ്രകാശ് (യുഎസ് ശാസ്‌ത്രജ്ഞൻ)
- ഡോ. ബോബി കൃഷ്ണ (ഡോക്‌ടർ, നിംസ് ആശുപത്രി - നർത്തകൻ)
- റസീൻ റഷീദ് (മേജർ, ഇന്ത്യൻ ആർമി)
- ശാന്തൻ വി. നായർ (അഡ്വക്കേറ്റ്, കേരള ഹൈക്കോടതി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വെള്ളയമ്പലം ബസ് സ്റ്റോപ്പിൽ നിന്ന് അര കി.മി ദൂരം
- തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് 4.6 കി.മി ദൂരം
- തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 7.1 കി.മി ദൂരം
{{#multimaps: 8.508671765900013, 76.96416879683758| zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43046
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ