സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44532 1 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല
വിലാസം
ചെറുവാരക്കോണം

സാമുവൽ എൽ എം എസ് എൽ പി എസ് പാറശ്ശാല
,
ചെറുവാരക്കോണം പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ9497015404
ഇമെയിൽslmslps44532@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44532 (സമേതം)
യുഡൈസ് കോഡ്32140900312
വിക്കിഡാറ്റQ64035362
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപാറശ്ശാല പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫസിൽ എ
പി.ടി.എ. പ്രസിഡണ്ട്ഷിജൂ
എം.പി.ടി.എ. പ്രസിഡണ്ട്ഗീതു
അവസാനം തിരുത്തിയത്
12-03-202444532 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സിഥാപിതമായി.

ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദേശ മിഷനറിമാർ സുവിശേഷപ്രവർത്തനം നടത്തിയതോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം നൽകാനും ശ്രമിച്ചു . 1833 ൽ റവ.ജോൺ ആബ്സ് തന്റെ മിഷണറി പ്രവർത്തനത്തിന്റെ കേന്ദ്ര ബിന്ദുവായി പാറശ്ശാലയെ തിരഞ്ഞെടുക്കുകയും ചെറുവാരക്കോണം പ്രദേശത്തിന്റെ ഒരു ഭാഗം വിലയ്ക്ക് വാങ്ങുകയും അവിടെ മിഷൻ മന്ദിരം ,സഭ,ബോർഡിങ് ഉൾപ്പെട്ട വിദ്യാലയം എന്നിവ സ്ഥാപിക്കുകയും ചെയ്തു.ആബ്‌സിന് പാറശ്ശാലയിലെ പ്രവർത്തനങ്ങൾക്ക് ശ്രീ .വേദനായകം ഉപദേശിയാർ എല്ലാ സഹായ സഹകരണങ്ങളും നൽകുകയുണ്ടായി. 1880 ൽ മലയാളം മേടിയും ആരംഭിച്ചു..(കൂടുതൽ അറിയാൻ )

ഭൗതികസൗകരൃങ്ങൾ

പള്ളിയോടു ചേർന്നുള്ള വശത്തെ കെട്ടിടത്തിൽ സ്റ്റാൻഡേർഡ് 1,നഴ്സറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. കിണർ, അടുക്കള ,വാട്ടർ ടാങ്ക്, കളിസ്ഥലം, ടോയ്‌ലറ്റ് എന്നിവയും ഉണ്ട്.കെട്ടിടം ഒഴികെ സ്ഥലം വളരെ കുറവാണ്.ഓഫീസ് റൂം ഒരു ഇടുങ്ങിയ മുറിയാണ്.സ്കൂളിലെ കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾവാൻ ഉണ്ട്.


അദ്ധ്യാപകർ

സാമുവേൽ.എൽ.എം.എസ്.എൽ.പിസ്കൂളിലെസാരഥികൾ
sl.No Name Designation
1 FASIL .A LPSA
2 BEENA JOY LPSA
3 SALEELA LPSA
4 ANITHA ALEX LPSA
5 ANCY JACOB LPSA
6 ANUJA P S LPSA
7 VARSHA LPSA

പൂർവ്വ പ്രഥമാദ്ധ്യാപകർ

SL NO NAME
1 SWAMI DAS
2 CHELLAPPA DAS
3 DASAN
4 THOMAS
5 CHRISTILDA GRACE
6 A.FASIL

പ്രസക്തരായ പൂർവ വിദ്യാർഥികൾ

SL NO NAME WORKING DEPARTMENT
DEVA SIKHAMANI DISTRICT MUNCIF
2 L M NESSAYYA SECRETARY SKD
3 EBANEEZER LASARAS TRAVANCORE MUNCIF
4 DAVILAZ LAZER KERALA UNIVERSITY ASST.REGISTER
5 EBANEEZER PALAYYA DISTRICT JUDGE
6 Dr.JAIN MEDICAL OFFICER
7 DEVA PRADEEP Rtd. AEO PARASSALA
8 SHIBU E PREMLAL AEO NEYYATTINKARA

.

വഴികാട്ടി

പാറശാല കൊല്ലങ്കോട് റോഡിൽ ചെറുവാരക്കോണം ജംഗ്ഷനിലെത്തുന്നതിന്  50  മീറ്റർ  മുൻപിലായി  സ്കൂൾ സ്ഥിതിചെയ്യുന്നു.


{{#multimaps: 8.343898, 77.151990 | width=500px | zoom=12 }}