ഗവ.എൽ.പി.ജി.എസ് പരണിയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.ജി.എസ് പരണിയം | |
---|---|
വിലാസം | |
പരണിയം പരണിയം ,പൂവാർ പി ഒ , തിരുപുറം പി.ഒ. , 695525 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0471 |
ഇമെയിൽ | 44401glpgsp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44401 (സമേതം) |
യുഡൈസ് കോഡ് | 32140700606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ബി.ആർ.സി | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുപുറം |
വാർഡ് | 11, പത്തനാവിള |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ . പി |
മാദ്ധ്യമം | മലയാളവും ഇംഗ്ലീഷും |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന ജി എം |
പി.ടി.എ. പ്രസിഡണ്ട് | ഷൈജ വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുസ്മിത |
അവസാനം തിരുത്തിയത് | |
02-03-2024 | Mohan.ss |
ചരിത്രം
1912 -ലാണ് പരണിയം ഗവ .എൽ .പി .ജി .എസ് .ആരംഭിച്ചത് .സമീപവിദ്യാലയത്തിലെ കുട്ടികളുടെ ബാഹുല്യം പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം സ്ഥാപിക്കാൻ കാരണമായി .അന്ന് സി .എസ് .ഐ സഭ 20സെൻറ് സ്ഥലത്തു ഒരു കെട്ടിടം പണിതു സർക്കാരിന് നൽകിയശേഷം ഒരേക്കർ സ്ഥലം കൂടി സർക്കാർ ഏറ്റെടുത്തു .അപ്പർ പ്രൈമറി തലം വരെ ക്ലാസുകൾ ഉണ്ടായിരുന്നു .
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് നാലു ക്ലാസ്സ് മുറിയും ഒരു ഓഫീസ് മുറിയും ഉണ്ട് .മേൽക്കൂര ടിൻ ഷീറ്റ് മേഞ്ഞു ,സീലിംഗ് ഇട്ടതുമാണ് . തറ ടൈൽസ് പാകിയതാണ് .ഓഫീസിൽ മുറി അടച്ചുറപ്പുള്ളതാണ് .ഓഫീസും ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചതാണ് .സ്ക്രീൻ കൊണ്ട് വേർതിരിച്ചിട്ടുള്ള ഓരോ ക്ലാസ്സിലും വാൾ ഫാൻ സ്ഥാപിച്ചിട്ടുണ്ട് .മൂന്നു ചുവരുകളിൽ ഗ്രിൽ ഉറപ്പിച്ച ,മേൽക്കൂര ടിൻ ഷീറ്റ് മേഞ്ഞ ഒരു പാചകപ്പുരയുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി രണ്ടു ശൗചാലയവും ഒരു മൂത്രപ്പുരയും ഉണ്ട് .കുടിവെള്ളത്തിനായി ജലവകുപ്പിൻറെ കണക്‌ക്ഷൻ ലഭ്യമാക്കിയിട്ടുണ്ട് .ഇന്റെർനെറ്റിനായി കേരളസർക്കാർ വക കെഫോനെയാണ് ഉള്ളത്. ഒരു ലാപ്ടോപ്പ് ,ഒരു സി പി യു ,പ്രൊജക്ടർ ,സ്ക്രീൻ എന്നിവയുണ്ട് .ക്ലാസ്സുകളിൽ കുട്ടികൾക്കിരിക്കാൻ ബെഞ്ചുകൾ ഉണ്ട് . സ്കൂളിന് മുന്നിൽ മനോഹരമായ പൂന്തോട്ടം ഉണ്ട് .സ്കൂളിന് ഒരു മിനി സ്റ്റേഡിയം ഉണ്ട്.
*പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ,കരാട്ടെ പരിശീലനം ,ദിനാചരണങ്ങൾ ,കായികപരിശീലനം ,പൊതുവിജ്ഞാന ക്ലാസുകൾ .
ക്ലബ്പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധിദർശൻ.
- സ്പോർട്സ് ക്ലബ്ബ്
- ശാസ്ത്രക്ലബ്ബ് .
പ്രഥമ അദ്ധ്യാപിക
ഷീന ജി എം
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
മുൻ സാരഥികൾ
പേര് | കാലയളവ് | സ്ഥാനം | |
---|---|---|---|
ആർ. ലില്ലി | 07/2006-05/2011 | പ്രഥമ അദ്ധ്യാപിക | |
ഡെലെക്ട എൽ എം | 07/2011-07/2015 | പ്രഥമ അദ്ധ്യാപിക | |
ഐഡാ ഗ്രേസ് എ | 08/2015-06/2016 | പ്രഥമ അദ്ധ്യാപിക | |
ശ്രീലത വി | 07/2016-06/2017 | പ്രഥമ അദ്ധ്യാപിക | |
ഉഷാകുമാരി എൽ ആർ | 07/2017-05/2022 | പ്രഥമ അദ്ധ്യാപിക | |
രെത്ന രാജ് പി റ്റി | 07/2022-06/2023 | പ്രഥമ അദ്ധ്യാപകൻ |
പ്രശംസ
വഴികാട്ടി
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴിപാറശാല നാഗർകോവിൽ റൂട്ടിൽ 16കിലോമീറ്റർ സഞ്ചരിച്ചു വഴിമുക്ക് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് പൂവാർ റൂട്ടിൽ കാഞ്ഞിരംകുളം കഴിഞ്ഞു 2 കിലോമീറ്റർ എത്തുമ്പോൾ സ്കൂളിൽ എത്തും {{#multimaps:8.341501090471956, 77.0671297093369| zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 44401
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എൽ . പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ