ഗവ.എൽ.പി.ജി.എസ് പരണിയം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L. P. G. S. Paraniyam. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ.എൽ.പി.ജി.എസ് പരണിയം
വിലാസം
പരണിയം

പരണിയം ,പൂവാർ പി ഒ
,
തിരുപുറം പി.ഒ.
,
695525
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0471
ഇമെയിൽ44401glpgsp@gmail.com
കോഡുകൾ
സ്കൂൾ കോഡ്44401 (സമേതം)
യുഡൈസ് കോഡ്32140700606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ബി.ആർ.സിനെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുപുറം
വാർഡ്11, പത്തനാവിള
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ . പി
മാദ്ധ്യമംമലയാളവും ഇംഗ്ലീഷും
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന ജി എം
പി.ടി.എ. പ്രസിഡണ്ട്ഷൈജ വി കെ
എം.പി.ടി.എ. പ്രസിഡണ്ട്സുസ്മിത
അവസാനം തിരുത്തിയത്
17-03-2024Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1912 -ലാണ് പരണിയം ഗവ .എൽ .പി .ജി .എസ് .ആരംഭിച്ചത് .സമീപവിദ്യാലയത്തിലെ കുട്ടികളുടെ ബാഹുല്യം പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം സ്ഥാപിക്കാൻ കാരണമായി .അന്ന് സി .എസ് .ഐ സഭ 20സെൻറ് സ്ഥലത്തു ഒരു കെട്ടിടം പണിതു സർക്കാരിന് നൽകിയശേഷം ഒരേക്കർ സ്ഥലം കൂടി സർക്കാർ ഏറ്റെടുത്തു .അപ്പർ പ്രൈമറി തലം വരെ ക്ലാസുകൾ ഉണ്ടായിരുന്നു .

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് നാലു ക്ലാസ്സ് മുറിയും ഒരു ഓഫീസ് മുറിയും ഉണ്ട് .മേൽക്കൂര ടിൻ ഷീറ്റ് മേഞ്ഞു ,സീലിംഗ് ഇട്ടതുമാണ് . തറ ടൈൽസ് പാകിയതാണ് .ഓഫീസിൽ മുറി അടച്ചുറപ്പുള്ളതാണ് .ഓഫീസും ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചതാണ് .സ്ക്രീൻ കൊണ്ട് വേർതിരിച്ചിട്ടുള്ള ഓരോ ക്ലാസ്സിലും വാൾ ഫാൻ സ്ഥാപിച്ചിട്ടുണ്ട്‌ .മൂന്നു ചുവരുകളിൽ ഗ്രിൽ ഉറപ്പിച്ച ,മേൽക്കൂര ടിൻ ഷീറ്റ് മേഞ്ഞ ഒരു പാചകപ്പുരയുണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായി രണ്ടു ശൗചാലയവും ഒരു മൂത്രപ്പുരയും ഉണ്ട് .കുടിവെള്ളത്തിനായി ജലവകുപ്പിൻറെ കണക്‌ക്ഷൻ ലഭ്യമാക്കിയിട്ടുണ്ട് .ഇന്റെർനെറ്റിനായി കേരളസർക്കാർ വക കെഫോനെയാണ് ഉള്ളത്. ഒരു ലാപ്ടോപ്പ് ,ഒരു സി പി യു ,പ്രൊജക്ടർ ,സ്ക്രീൻ എന്നിവയുണ്ട് .ക്ലാസ്സുകളിൽ കുട്ടികൾക്കിരിക്കാൻ ബെഞ്ചുകൾ ഉണ്ട് . സ്കൂളിന് മുന്നിൽ മനോഹരമായ പൂന്തോട്ടം ഉണ്ട് .സ്കൂളിന് ഒരു മിനി സ്റ്റേഡിയം ഉണ്ട്.

*പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ,കരാട്ടെ പരിശീലനം ,ദിനാചരണങ്ങൾ ,കായികപരിശീലനം ,പൊതുവിജ്ഞാന ക്ലാസുകൾ .

ക്ലബ്പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധിദർശൻ.
  • സ്പോർട്സ് ക്ലബ്ബ്
  • ശാസ്ത്രക്ലബ്ബ് .

പ്രഥമ അദ്ധ്യാപിക

ഷീന  ജി എം

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

മുൻ സാരഥികൾ

പേര് കാലയളവ് സ്ഥാനം
ആർ. ലില്ലി 07/2006-05/2011 പ്രഥമ അദ്ധ്യാപിക
ഡെലെക്ട  എൽ എം 07/2011-07/2015 പ്രഥമ അദ്ധ്യാപിക
ഐഡാ ഗ്രേസ്  എ 08/2015-06/2016 പ്രഥമ അദ്ധ്യാപിക
ശ്രീലത വി 07/2016-06/2017 പ്രഥമ അദ്ധ്യാപിക
  ഉഷാകുമാരി എൽ ആർ 07/2017-05/2022 പ്രഥമ അദ്ധ്യാപിക
രെത്ന രാജ്  പി റ്റി 07/2022-06/2023 പ്രഥമ അദ്ധ്യാപകൻ


പ്രശംസ

വഴികാട്ടി

തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല നാഗർകോവിൽ റൂട്ടിൽ 16 കിലോമീറ്റർ സഞ്ചരിച്ചു വഴിമുക്ക് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് പൂവാർ റൂട്ടിൽ കാഞ്ഞിരംകുളം കഴിഞ്ഞു 2 കിലോമീറ്റർ എത്തുമ്പോൾ സ്കൂളിൽ എത്തും. {{#multimaps:8.33962,77.06202|zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.ജി.എസ്_പരണിയം&oldid=2254191" എന്ന താളിൽനിന്ന് ശേഖരിച്ചത്