ഗവ. യു. പി. എസ്. ആലന്തറ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. ആലന്തറ
വിലാസം
ആലന്തറ , വെഞ്ഞാറമൂട്

വെഞ്ഞാറമൂട് പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2870729
ഇമെയിൽgupsalamthara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42343 (സമേതം)
യുഡൈസ് കോഡ്32140101001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലനാട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ789
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പകുമാരി ആർ എസ്സ്‌
പി.ടി.എ. പ്രസിഡണ്ട്അപ്പു
എം.പി.ടി.എ. പ്രസിഡണ്ട്അപ്പു
അവസാനം തിരുത്തിയത്
23-02-2024POOJA U


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1945 ജൂൺ മുതൽ സ്കൂൾ ആരംഭിച്ചു. ഈ പ്രദേശത്തുള്ള മുളമൂട് എന്ന വീട്ടിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത്. ചെമ്പൂര് മാധവൻ പിള്ളയും മുക്കുന്നൂർ കേശവനും ആയിരുന്നു ആദ്യകാലത്തെ അധ്യാപകർ.ഹെഡ് മാസ്റ്റർ ശ്രീ മാധവൻ പിള്ളയും ആയിരുന്നു. പുരുഷോത്തമൻ നായർ, ബേബി, ഗോപിനാഥൻനായർ തുടങ്ങിയവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ. മുളമൂട്ടിൽ ഈശ്വരൻകുറുപ്പ് ഈ സ്കൂളിന് വേണ്ടി 50 സെൻ്റ് സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തു. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

* നൂറ്റി പതിനൊന്ന് സെന്റ് വിസ്തീർണ്ണമുള്ള വസ്തുവിൽ നാല് ഇരുനില കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികൾ കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

 നടത്തിയിട്ടുള്ള തനതു പ്രദർശനങ്ങൾ
  • നട്ടുപൂക്കളുടെ പ്രദർശനം
  • കാർഷിക ഉപകരണങ്ങളുടെ പ്രദർശനം
  • ഔഷധ സസ്യങ്ങളുടെ പ്രദർശനം
  • പയറുവർഗ്ഗങ്ങൾ
  • വിവിധതരം മണ്ണുകൾ
  • തൂവലുകൾ
  • ആഹരത്തിനായി ഉപയോഗിക്കുന്ന സസ്യഭാഗങ്ങൾ
  • പഴയകാല ഉകരണങ്ങൾ
  • വിവിധതരം പത്രങ്ങൾ
  • പഴയകാല പുസ്തകങ്ങളുടെ പ്രദർശനം
  • ജ്യാമ്യതീയ രൂപങ്ങൾ
  • ടാൻഗ്രാം ചിത്രങ്ങൾ
  • ജലസ്ത്രോതസ്സുകൾ
  • വിവിധതരം വിത്തുകൾ
  • ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം

മുൻ സാരഥികൾ

ക്ര നം പേര്
1 ശ്രീ മാധവൻ പിള്ള
2 ശ്രീ ദാമോദരൻപിള്ള
3 ശ്രീ നെൽസൺ
4 ശ്രീ അബ്ദുൽസലാം
5 ശ്രീ സുകുമാരപിള്ള
6 ശ്രീമതി രാധാമണി
7 ശ്രീ ഗോപിനാഥൻ നായർ
8 ശ്രീ എസ്. ബാബു
9 ശ്രീ എൻ. രാജേന്ദ്രൻ
10 ശ്രീമതി ശാന്തമ്മ
11 ശ്രീമതി . ജി . ലീന

സ്കൂളിലെ മുൻ അദ്ധ്യാപകർ

ക്ര നം പേര് ക്ര നം പേര്
1 ചെമ്പൂര് മാധവൻപിള്ള 11 നളിനി
2 മുക്കുന്നൂർ കേശവൻ 12 ഭാസി
3 ജനാർദ്ദനൻഉണ്ണിത്താൻ 13 ദേവകി അന്തർജ്ജനം
4 ജാനമ്മ 14 പുഷ്കലകുമാരി
5 ലീലാഭായി 15 കുമാരി രാഗിണി
6 സാലി സാർ 16 ബേബി എസ്
7 സൈനത്തുമ്മാൾ 17 ചന്ദ്രബാബു ......മുതലായവർ
8 സുകുമാരൻനായർ
9 സരസ്സമ്മ
10 പ്രസന്ന

അധ്യാപകർ

ക്രമ നം പേര്
1

നേട്ടങ്ങൾ

ജില്ലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ഈ വിദ്യാലയത്തിലെ നേട്ടങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്ര നം പേര് മേഖല
1 ഡോ. സോമൻ ശങ്കു
2 ഡോ.ജി.പുഷ്പാംഗദൻ
3 ഡോ.ജനാർദ്ദനൻ പോറ്റി
4 തുളസീദാസ് സിനിമ സംവിധായകൻ
5 ഹരിലാൽ എഴുത്തുകാരൻ)
6 ശ്രീകണ്ഠൻ ജി നാടകകൃത്ത്
7 പ്രവീണ പ്രസാര മികച്ച മീഡിയ റിപ്പോർട്ടർ, ഏഷ്യാനെറ്റ്
8 പ്രവീൺ പ്രസാര കൃഷി റിപ്പോർട്ടർ, ടി.വി.ചാനൽ
9 ലെന അഭിനേതാവ്
10 അനീഷ് സാരഥി പ്രശസ്ത കോമഡി താരം
11 ആനന്ദ് മികച്ച ഫോട്ടോ ഗ്രാഫർ
12 ഡോ. രജിത കൊമേഴ്സിൽ ഡോക്ടറേറ്റ്
13 ഡോ. നിരഞ്ജന മെഡിക്കൽ
14 ഡോ.അനുപമ വി ഹർഷൻ മെഡിക്കൽ)
15 അവനി.എസ്.എസ് സംഗീതം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* വെഞ്ഞാറമൂട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മീ അകലം.

* വെഞ്ഞാറമൂട് നിന്നും ആലന്തറ എന്ന സ്ഥലത്ത് ബസ്സിറങ്ങി ഓട്ടോ മാർഗ്ഗം എത്താം

* ആറ്റിങ്ങൽ നിന്നും ഏകദേശം 17 കി.മീ.

* കിളിമാനൂർ നിന്നും ഏകദേശം 15 കി.മീ


{{#multimaps:8.68749,76.90149| zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._ആലന്തറ&oldid=2107898" എന്ന താളിൽനിന്ന് ശേഖരിച്ചത്