സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം ഇന്ധ്യയുടെ westernghatsഎന്നറിയപ്പെടുന്ന അഗസ്ത്യകൂട പർവതത്തിന്റെ താഴ്വാരങ്ങളിലുള്ള മലമടക്കുകളിലാണ് അമ്പൂരി ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .ചരിത്രപരവും ഐതിഹ്യപരവുമായ പെരുമാറുന്ന നാടാണിത് .തിരുവനന്തപുരം ജില്ലയിലെ അമ്പൂരിഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1956 ൽ സ്ഥാപിതമായി . 1933 മുതൽ ഈ പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിച്ചു .തങ്ങളുടെ കുട്ടികളെ വിദ്യ സമ്പന്നരാക്കാൻ സംപൂജ്യനായ ബെൽജിയം കാരനായ അദെയ്ദത്തൂസ് അച്ഛന്റെ നിർദ്ദേശാനുസരണം ശ്രീ .കെ .കുര്യാകോസ് കോട്ടൂരിന്റെ ചുമതലയിൽ മുപ്പത്തിയഞ്ച് കുട്ടികളുമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചു കെട്ടിട സൗകര്യം പരിമിതം ആവും ആയിരുന്നെങ്കിലും കുടിയേറ്റക്കാരുടെ ഒത്തൊരുമയും പ്രവർത്തനവും കാരണം ഒരു നല്ല സ്കൂൾ ഇവിടെ ഉദയം ചെയ്തു . അമ്പൂരിയുടെ ആദ്യ വിദ്യാലയം ആണ് ഇത് .
സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി | |
---|---|
വിലാസം | |
തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
12-02-2024 | ജിനേഷ് |
ഭൗതിക സൗകര്യങ്ങൾ
മികവുകൾ
ഹെഡ്മിസ്ട്രസ്സ് : ഷൈനി ജോസ്ഫ് അധ്യാപകർ : ശ്രീമതി .സാന്റി പി . ജോസഫ്
ശ്രീമതി . ഡിജി ജോർജ് ശ്രീമതി . ലതാകുമാരി .സി ശ്രീമതി . സുനിത എൽ ശ്രീമതി . ജിൻസി സെബാസ്റ്റ്യൻ ശ്രീമതി .ഷിജി .ജോസ് ശ്രീമതി .ലിറ്റി സി ശ്രീമതി .പ്രസീബ ജെ ബി ശ്രീമതി . നിഷ എ എം ( അറബിക് )
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
ശ്രീമതി .പ്രേമ ട്രീസ അലക്സാണ്ടർ (മുൻ എ .ഡി .പി .ഐ .)
ശ്രീ .രാമചന്ദ്രൻ( ജോയിന്റ് സെക്രട്ടറി )
ശ്രീ .സെബാസ്റ്റ്യൻ ജോസ് (ആർ .എ .ഡബ്ല്യൂ )
ശ്രീ .മനോ തോമസ് (കേണൽ ബ്രിഗേഡിയർ )
ശ്രീ .പോൾ ജെയിംസ് (നേവൽ കമാണ്ടർ ഇൻ ചീഫ് )
ശ്രീ .അമ്പൂരി ജയൻ (ടെലി സീരിയൽ തരാം )
ശ്രീ .സജു ടി എബ്രഹാം (സയന്റിസ്റ് )
ശ്രീമതി .മിനി മാത്യു (എൻ .സി .സി .കോ ഓർഡിനേറ്റർ )
ശ്രീ .ടോമി ജോസഫ്
ശ്രീ .ജോസ് മാത്യു പോളയ്ക്കൽ
ശ്രീ .സി .കെ .ഹരീന്ദ്രൻ (എം .എൽ .എ )
വഴികാട്ടി
{{#multimaps:8.50370,77.19172|width=800px|zoom=12}} റോഡ് മാർഗം .
*തിരുവനന്തപുരത്തു നിന്നും ബസ്സിൽ കാട്ടാക്കട -ചെമ്പൂര് വഴി വെള്ളറട എത്താം .വീണ്ടും കുടപ്പനമൂട് -കൂട്ടപ്പൂ വഴി അമ്പൂരിയിൽ എത്താം .