പി.ടി.എം.യു.പി.എസ്. ചെമ്മാണിയോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.ടി.എം.യു.പി.എസ്. ചെമ്മാണിയോട് | |
---|---|
വിലാസം | |
ചെമ്മാണിയോട് P T M UP SCHOOL CHEMMANIYODE , ചെമ്മാണിയോട് പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 19 - 05 - 1976 |
വിവരങ്ങൾ | |
ഫോൺ | 04933 279673 |
ഇമെയിൽ | chemmaniyodeupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48338 (സമേതം) |
യുഡൈസ് കോഡ് | 32050500603 |
വിക്കിഡാറ്റ | Q64563723 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | മേലാറ്റൂർപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 128 |
പെൺകുട്ടികൾ | 123 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉസ്മാൻ |
പി.ടി.എ. പ്രസിഡണ്ട് | നൂറുദ്ധീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
11-03-2022 | Schoolwikihelpdesk |
.
ചരിത്രം
മലപ്പുറം ജില്ലയിൽ വള്ളുവനാടിന്റെയും ഏറനാടിന്റെയും സംഗമസ്ഥലത് പാലക്കാട് ജില്ലയോട് ചേർന്ന് വെള്ളിയാറിൻഡ് തീരത്താണ് ചെമ്മാണിയോട് എന്ന ഗ്രാമം ഈ ഗ്രാമത്തിനു തിലകക്കുറിയായി പി ടി എം യൂപി സ്കൂൾ ഇന്നും നിലകൊള്ളുന്നു 1976 മെയ് 19 ന് സ്കൂൾ പൂവണിഞ്ഞു ഹംസഹാജിയായിരുന്നു സ്ഥാപകൻ മുൻ മുക്യമന്ദ്രി സി എ ച്ച മുഹമ്മദ്കോയ സാഹിബിന്റ അധ്യക്ഷതയിൽ മർഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിർവഹിച്ചത്
- ഞങ്ങളെ നയിച്ചവർ
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ചെമ്മാണിയോട് പി ടി എം യു പി സ്കൂൾ .മേലാറ്റൂർ പെരിന്തൽമണ്ണ റോഡിൽ മേലാറ്റൂരിൽ നിന്നും 4 കി.മി ദൂരത്തായാണ് ചെമ്മാണിയോട് ദേശം സ്ഥിതി ചെയ്യുന്നത് .
1976 മെയ് 19 ന് ആരംഭിച്ച ഈ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തനത്തിന്റെ 46 വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.
പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളുടെ അതിർത്തി പ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ഈ രണ്ടു ജില്ലകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഇവിടെ അധ്യയനത്തിനെത്തുന്നുണ്ട് . മേലാറ്റൂർ ,ഇരിങ്ങാട്ടിരി വരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരും ആദ്യകാലങ്ങളിൽ പഠനത്തിനായി ഇവിടെയെത്തിയിരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ .
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- കായികം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണനിർവഹണം
- മാനേജ്മെന്റ്
- മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
മുൻ പ്രഥമഅദ്ധ്യാപകർ
1 | ||
=വഴികാട്ടി
പെരിന്തൽമണ്ണ -പട്ടിക്കാട്-ചെമ്മാണിയോട്
മേലാറ്റൂർ ഭാഗത്തു നിന്ന് വരുമ്പോൾ
മേലാറ്റൂർ -ഉച്ചാരക്കടവ് റോഡിൽ സഞ്ചരിച്ച് ഉച്ചാരക്കടവ് കഴിഞ്ഞ് 250 m ദൂരം . \ മണ്ണാർക്കാട് ഭാഗത്ത് നിന്ന് വരുമ്പോൾ മണ്ണാർക്കാട് -മേലാറ്റൂർ റോഡിൽ ഉച്ചാരക്കടവ് ജംഗ്‌ഷനിൽ നിന്ന് 250 m ദൂരം
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48338
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ