പി.ടി.എം.യു.പി.എസ്. ചെമ്മാണിയോട്/എന്റെ ഗ്രാമം
ചെമ്മാണിയോട്
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണതാലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലെ ഒരു ഗ്രാമ മാണ് ചെമ്മാണിയോട്.
സംസ്ഥാനപാത നിലമ്പൂർ-പെരുമ്പിലാവ് ചെമ്മാണിയോടിലൂടെ കടന്നുപോവുന്നു.
പ്രധാനപൊതു സ്ഥാപനങ്ങൾ
- ജി.എൽ.പി സ്കൂൾ ചെമ്മാണിയോട്
- പോസ്റ്റോഫീസ്
- റേഷൻകട
- വാസുദേവസ്മാരക വായനശാല
ശ്രദ്ധേയരായ വ്യക്തി
അജിത് പരമേശ്വരൻ [[AjithParameswaran[[|Thumb|scientist]]Ajith Vasudevan.jpg (പ്രമാണം)
ടാറ്റ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ന്റെ ഇന്റർനാഷണൽസെന്റർ ഫോർ തിയററ്റിക്കൽ സയൻസിലെ ശാസ്ത്രജ്ഞനാണ് പ്രൊഫസർ അജിത് പരമേശ്വരൻ.അസ്ട്രോഫിസിക്സ് ആണ് അജിത് പരമേശ്വരന്റെ മേഖല.അജിത് പരമേശ്വരൻ അംഗമായശാസ്ത്രസംഘത്തിന് നേതൃത്വം കൊടുത്തവർക്കാണ് 2017 ലെ ഫിസിക്സ് നോബൽ പുരസ്കാരം ലഭിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി.എൽ.പി സ്കൂൾ ചെമ്മാണിയോട്
പി.ടി.എം യു.പി.സ്കൂൾ ചെമ്മാണിയോട്
ദാറുൽ ഹികം ഇംഗ്ലീഷ് സ്കൂൾ