എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം | |
---|---|
വിലാസം | |
വിളബ്ഭം മേൽ വെട്ടൂർ പി.ഒ. , 695312 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 0470 2608490 |
ഇമെയിൽ | amttischool@gmail.co |
വെബ്‍സൈറ്റ് | amtti.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42255 (സമേതം) |
യുഡൈസ് കോഡ് | 32141200512 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 126 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ് ജെസ്സിമോൾ |
പി.ടി.എ. പ്രസിഡണ്ട് | ജോയ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീന |
അവസാനം തിരുത്തിയത് | |
21-12-2023 | Nadwi |
ചരിത്രം
ജാതി വർണ വിവേചനങ്ങൾ കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ ഈഴവസമുദായത്തിലെ വിദ്യാസമ്പന്നരായ അധ്യാപകരെ ഗവൺമെന്റ് ജോലി എടുക്കാൻ അനുവധിക്കാതിരുന്ന കാലത്ത് ശ്രീ. ആർ. ഗോവിന്ദൻ തന്റെ പുരയിടത്തിൽ നിന്ന് സ്വന്തമായി കല്ല് വെട്ടി "റ്റി" അാകൃതിയിൽ ഷെഡ് കെട്ടി സ്വ യം നിർമ്മിച്ചതായിരുന്നു നെയ്യന്റെ വിള സ്കൂൾ. എച്ച്. എം ഉം മാനേജരും ഗോവി ന്ദൻ മാഷായിരുന്നുകൂടുതാൽ വായിക്കുകു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
{{#multimaps:8.712732204433149, 76.74059968096536|zoom=18}}