ഫാതിമമാതാ.എച്ച്. എസ്.എസ്. തിരൂർ
ഫാതിമമാതാ.എച്ച്. എസ്.എസ്. തിരൂർ | |
---|---|
വിലാസം | |
തിരുർ പൂക്കയിൽ പി.ഒ, , തിരുർ 676107 , മലപ്പുറം ജില്ല | |
സ്ഥാപിതം | 15 - 06 - 1975 |
വിവരങ്ങൾ | |
ഫോൺ | 04942428171 |
ഇമെയിൽ | fmhsstirur@yahoo.co.in |
വെബ്‍സൈറ്റ് | http://www.fathimamathatirur.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19081 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരുർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Mrs. സിസിലി പോൾ |
പ്രധാന അദ്ധ്യാപകൻ | Sr. റോസ്ബിൻ |
അവസാനം തിരുത്തിയത് | |
07-02-2022 | 19081-wiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മാനെജ്മെന്റ് വിദ്യാലയമാണ് ഫാതിമമാതാ.എച്ച്. എസ്.എസ്. ഹയർ സെക്കണ്ടറി സ്കൂൾ. ഫാതിമമാതാ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.താമരശേരി രുപതയുടെ കീഴിൽ secret heart province നു കീഴിൽപ്രവർത്തിക്കുന്നു.
ചരിത്രം
തിരൂരിലെ ജനങ്ങൾ ഒരു ഇംഗ്ളിഷ് സ്കൂളിനു ആഗ്രഹിചിരുന്നു.1975-മെയ് 23നു തിരുഹൃദയസഭയുടെ സ്താപകനായ കദളിക്കാട്ടില് മത്തായി അച്ചന്റെ ചരമദിനതിൽ തിരുഹൃദയസഭയുടെ ഒരു ശാഖ തിരുർ ഇടവകയിൽ പറിച്ചു നടപ്പെട്ടു.ഈ ഇടവകക്കാരനായ അഡ്വ. പാപ്പു മാഞൂരാന്റെ വീട്ടിലാണു ആദ്യമായി സിസ്റ്റെർസ് താമസം തുടങിയത്. സിസ്റ്റെർസിനു താമസിക്കൻ ഒരു വാടക വീട് ശരിയാകുന്നത് വരെ അദ്ദേഹത്തിന്റെ വീട്ടിൽ സ്വന്തം വീട്ടിലെന്ന പോലെ സുരക്ഷിതമായി താമസിച്ചു പ്രവർത്തിക്കാൻ സാധിച്ചു.സി. ജനുവാരിയൂസ്,സി.അഗസ്ത എനിവർ എൽ കെ ജി യിലേക്കുള്ള കുട്ടികളുടെ പ്രവേശനം തുടങി. 1975 മെയ് 27 നു പുതിയ വാടകക്കെട്ടിടത്തിലേക്ക് സിസ്റ്റെർസ് താമസം മാറ്റി.1975 മെയ് 28 നു തലശ്ശേരിയിൽ നിന്നും ബഹു.ജോസഫ് തയ്യിലച്ചൻ ഇവിടെ വരികയും വീട് വെഞ്ചരിച്ച് ദിവ്യബലി അർപ്പിക്കുകയും ചെയ്തു.ഫാത്തിമമാത ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിന്റേ ഉദ്ഘാടനം 1975 ജൂൺ 15 നു തലശ്ശേരി രൂപത വികാരി ജനറാൾ മോൺ ജേക്കബ് വാരിക്കാട്ട് നിർ വഹിച്ചു.ഇടവക പള്ളിയിൽ തന്നേയാണു ആദ്യകാലങ്ങളിൽ നേഴ്സറിസ്കൂൾ നടത്തിയിരുന്നത്.
1983 ൽ എൽ.പി. സ്കൂളിനു അംഗീകാരം ലഭിച്ചു. രക്ഷാകർത്താക്കളൂടേയും ഉദാരമതികളായ നാട്ടുകാരുടെയും സഹായത്തോടേ ഹൈസ്കൂൾ നിർമിക്കാനാവശ്യമായ സ്ഥലം 1984 ഫെബ്രു 29നു വാങുവാൻ സാധിച്ചു. അന്നത്തേ വികാരിയായിരുന്ന ബഹു.മുട്ടിക്കൽ അച്ചൻ ശിലാസ്ഥാപനം നടത്തി സ്കൂൾ പണി ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
3ഏക്കർ വിസ്ത്യതിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 2 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി
മാനേജ്മെന്റ്
'
- sacret heart province
താമരശേരി രുപത
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നം | പ്രധാനാദ്ധ്യാപകർ | വർഷം |
1 | സി.തൊമസ്സിന എസ്. എച്ച് | 1984-89 |
2 | സി.എൽസി അഗസ്റ്റിൻ എസ് എച്ച് | 1989-93 |
3 | സി.ട്രീസ ജോര്ജ് എസ്. എച്‍ | 1993-97 |
4 | സി.എൽസി അഗസ്റ്റിൻ എസ് എച്ച് | 1997-06 |
5 | സി.സീന എസ് എച്ച് | 2006-07 |
6 | സി. നാൻസി ടൊം എസ് എച്ച് | 2007-08 |
7 | സി.എൽസി അഗസ്റ്റിൻ എസ് എച്ച് | 2008-10 |
8 | Sr.ആൻസില്ല | 2010-14 |
9 | Sr. ലിസെറ്റ് | 2014-15 |
10 | Sr. ഷെറിൻ ജോൺ | 2015 - |
വഴികാട്ടി
- NH 17 ന് തൊട്ട് kottakkal നഗരത്തിൽ നിന്നും 17 കി.മി. അകലത്തായി Tanur റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം
|{{#multimaps:10°55'15.7"N, 75°54'18.4"E |zoom=18}}