ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് കൂടശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തീരുർവിദ്യാഭ്യാസജില്ലയിലെ  കുറ്റിപ്പുറം ഉപജില്ലയിലെ ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ   വില്ലേജിലെ കാട്ടംകുന്നു  എന്ന  സ്ഥാലത്താണ്   ഈ സ്കൂൾ  സ്ഥിതി ചെയുന്നത്

ജി.യു.പി.എസ് കൂടശ്ശേരി
വിലാസം
കുറുമ്പത്തൂർ

കുറുമ്പത്തൂർ പി.ഒ.
,
676301
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2573139
ഇമെയിൽgupskdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്19363 (സമേതം)
യുഡൈസ് കോഡ്32050800102
വിക്കിഡാറ്റQ64566227
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആതവനാട്പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ270
പെൺകുട്ടികൾ252
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി. ശ്രീകല
പി.ടി.എ. പ്രസിഡണ്ട്ജയശങ്കർ ആളൂർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ. ടി
അവസാനം തിരുത്തിയത്
12-01-202219363gupskdy


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യപകന്റെ പേര് കാലഘട്ടം
1 ശ്രീീകല ടി 2019.........
2 ഗോപാലപിിള്ള 2010-2019
3 നാരയനൻ 2006-2010

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

NH - 66 കോഴിക്കോട് - ത്രിശ്ശൂർ ബസ്സിൽ പുത്തനത്താണിയിൽ ഇറങ്ങി തിരുനാവായ റോഡിൽ ബാവപ്പടിയിൽ നിന്നും കുറുമ്പത്തൂർ റൂട്ടിൽ  കാട്ടാംകുന്ന് എന്ന സ്ഥലത്താണ്

വെട്ടിച്ചിറ ഇറങ്ങുകയാണെങ്കിൽ കൂടശ്ശേരിപ്പാറയിലൂടെ കുറുമ്പത്തൂർ വില്ലേജ് റോഡ് വഴി പുത്തനത്താണി റൂട്ടിലേക്ക് കയറി കാട്ടാംകുന്ന് എന്ന സ്ഥലത്ത് എത്തുക{{#multimaps:10.915372,76.006733|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കൂടശ്ശേരി&oldid=1260553" എന്ന താളിൽനിന്ന് ശേഖരിച്ചത്