ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2022-25
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 43072-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43072 |
| യൂണിറ്റ് നമ്പർ | LK/2018/43072 |
| അംഗങ്ങളുടെ എണ്ണം | 43 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | ഹിബ ഫാത്തിമ എ |
| ഡെപ്യൂട്ടി ലീഡർ | ദേവിക ബി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനന്ദിനി ബി റ്റി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കാർത്തിക റാണി പി |
| അവസാനം തിരുത്തിയത് | |
| 20-07-2023 | PRIYA |
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച് തുടങ്ങുന്നതിനായി 105 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി. 2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 41 കുട്ടികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.
13-09-2022 ന് പ്രിലിമിനറി ക്യാമ്പ് കോട്ടൺഹിൽ സ്കൂളിലെ ആമിന റോഷ്നി ടീച്ചറും GGHSS മണക്കാട് സ്കൂളിലെ കാർത്തികാ റാണി ടീച്ചറും ചേർന്ന് നടത്തി.