ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്. | |
---|---|
വിലാസം | |
ഡോക്ടർ അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ , പുതിയറ പി.ഒ. , 673004 | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഇമെയിൽ | agmemhs@gmail.com |
വെബ്‍സൈറ്റ് | www.ayathanschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17029 (സമേതം) |
യുഡൈസ് കോഡ് | 32041400913 |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 60 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അണ്എയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 408 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 408 |
അദ്ധ്യാപകർ | 17 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 408 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രഞ്ജന പി ജെ |
പി.ടി.എ. പ്രസിഡണ്ട് | നവീൻ കുമാർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിഷ |
അവസാനം തിരുത്തിയത് | |
28-04-2022 | Vijayanrajapuram |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോടു നഗരത്തിലെ അംഗീകാരമുൾള അൺ എയ്ഡഡ് വിദ്യാലയങ്ങളിലൊൻനാണ് ഡോഃ അയ്യത്താൻ ഗോപാലൻ മെമ്മോറിയൻ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂൾ.
ചരിത്രം
സ്വാതന്ത്ര്യസമരസേനാനിയും സാമുഹിക പരിഷ്കർത്താവുമായ എ.ബാലഗോപാലനാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. 1964-ൽ ഒരു നഴ്സറി വിദ്യാലയം സ്ഥാപിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ചുവെങ്കിലും 1966-ലാണ് പ്രൈമറി വിഭാഗം ആരംഭിക്കാനുൾള അനുമതി ലഭിച്ചത്. തൻറെ പിതാവും കേരളത്തിലെ ബ്രഹ്മസമാജ സ്ഥാപകനുമായ റാവു സാഹിബ് ഡോഃ അയ്യത്താൻ ഗോപാലന്റെ സ്മരണയ്ക്കായി ഈ വിദ്യാലയത്തിൻ ഡോഃ അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ളീഷ് മീഡിയം സ്കൂൾ എൻനു നാമകരണം ചെയ്തു. ബ്രഹ്മ സമാജത്തിൻറെ രക്ഷാധികാരത്തിൽ പ്രവർത്തിക്കുന്ന, കേരളത്തിലെ ഏക വിദ്യാലയമായ ഇവിടെ 1995-ൽ ഹൈസ്ക്കൂൂൾ വിഭാഗവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
കോഴിക്കോടു നഗരത്തിലെ ചിൻതാവളപ്പിൽ 73സെൻറ് സ്ഥലത്ത് വ്ദ്യാലയം സ്ഥിതിചെയ്യുൻനു.
ജിൽലാജയിലിൻറെയും കോഴിക്കോടിൻറെ സിരാകേൻരമായ പാളയത്തിൻറെയും സമീപത്താണ് ഇതിൻറെ സ്ഥാനം.
കെ.പി കേശവമനോൻ, എ.വി.കുട്ടിമാളുഅമ്മ, പി.പി.ഉമ്മർകോയ, മൂർക്കോത്ത് കുഞ്ഞപ്പ എൻനീ മഹത് വ്യക്തികളുടെ
അഭിനൻദനങ്ങൾ ഏറ്റുവാങ്ങാൻ ഈ വിദ്യാലയത്തിൻ സാധിച്ചിട്ടുണ്ട്.
1998 മാർച്ചിലാണ് ആദ്യത്തെ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾ പുറത്തിറങ്ങിയത്.
25 അദ്യാപകരും 7 അദ്യാപകേതര ജീവനക്കാരും സേവനം ചെയ്യുൻനു. എ. ബാലഗോപാലിൻറെ മൂത്തമകനാ
അഡ്വ. എ സുജനപാൽ ആണ് മാനേജർ. ജനൻതി രാഘവനാണ് പ്രധാനാധ്യാപിക.
സ്നേഹവും സേവനവുമാണ് വിദ്യാലയത്തിൻറെ മുഖമുദ്ര. വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ്
വിദ്യാലയം ലക്ഷ്യമാക്കുൻനത്. വിദ്യാലയാൻതരീക്ഷം കൂടുതൽ സൗകർയപ്രധമാക്കുൻനതിനായി ബാലഗോപാൽ മെമ്മോറിയൽ
എൻന പേരിൽ പുതിയ ഒരു കെട്ടിടം നിർമ്മിച്ചു വരുൻനു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഐ.ടി. ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെൻറ്
സ്കൂളിൻറെ സ്ഫാകനായ എ. ബാലഗോപാൽ തൻറെ പിതാവും കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ സ്ഥാപകനുമായ ഡോ. റാവുസാഹിബ് അയ്യത്താൻ ഗോപാലൻറെ സ്മരണക്കായ് ഈ വിദ്യാലയത്തിൻ ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എൻൻ നാമകരണം ചെയ്തു. 1964ൽ എ. ബാലഗോപാലിൻറെ കീഴിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇൻൻ സ്കൂളിൻറെ മാനേജർ എ. ബാലഗോപാലിൻറെ പുത്രനായ എ. സുജനപാലാണ്. കെ.പി.കേശവമേനോനും, എ. ശ്രീനിവാസനും കൂടിയാണ് 1966ൽ സ്കൂളിൻറെ ആദ്യത്തെ കെട്ടിടത്തൻറെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ വിദ്യാലയത്തിൻറെ ആദ്യത്ത പ്രധാനാധ്യാപിക ആനി ഗോപാലനും, ആദ്യ വിദ്യാർത്ഥി അനിഷ് കുമാറുമായിരുൻനു.
മുൻ സാരഥികൾ
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു | മാണിക്യം പിൾള | കെ.പി. വറീദ് | കെ. ജെസുമാൻ | ജോണ് പാവമണി | ക്രിസ്റ്റി ഗബ്രിയേൽ | പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അൻനമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ് | വൽസ ജോർജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കണ് തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിൻനണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇൻത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇൻത്യൻ ദേശീയ ഫുട്ബോൾ ടീമംഗം