സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 17 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)

ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ വിരിമാറിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രൗഢഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുകയാണീ സ്ഥാപനം.സിസ്റ്റർ റീന എം ആർ പ്രധാന അദ്ധ്യാപികയായുള്ള ഈ സ്ഥാപനത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാകളും വിദ്യാർത്ഥികളും കൈകോർത്ത് സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിലൂടെ മുന്നേറുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്
വിലാസം
അശോകപുരം

എരഞ്ഞിപ്പാലം പി.ഒ.
,
673006
,
കോഴിക്കോട് ജില്ല
സ്ഥാപിതം1944
വിവരങ്ങൾ
ഫോൺ0495 2770634
ഇമെയിൽstvincentcolonygirlshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്17012 (സമേതം)
എച്ച് എസ് എസ് കോഡ്10172
യുഡൈസ് കോഡ്32040501804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്64
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1063
ആകെ വിദ്യാർത്ഥികൾ1413
അദ്ധ്യാപകർ48
ഹയർസെക്കന്ററി
പെൺകുട്ടികൾ350
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്‍റ്റർ ആനി കെ എ
പ്രധാന അദ്ധ്യാപികസിസ്‍റ്റർ റീന എം ആർ
പി.ടി.എ. പ്രസിഡണ്ട്ശ്രീനിവാസൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന
അവസാനം തിരുത്തിയത്
17-08-2022Vijayanrajapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഈശോ സഭാംഗമായ റവ. ബ്രദർ സ്പിനിലിയുടെ പരിശ്രമഫലമായി 1944 ൽ ഒരു വർഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകൾ മാത്രമുള്ള ഒരു ലോവർ എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1945 ൽ ആറാം ക്ലാസ്സും 1946 ൽ എഴാം ക്ലാസ്സും 1947 ൽ എട്ടാം ക്ലാസ്സും ആരംഭിച്ചു. ചരിത്ര പിന്തുടർച്ച.....

== ഭൗതികസൗകര്യങ്ങൾ =='

ഏകദേശം 1091 ഒാളം വിദ്യാർത്ഥികളുള്ള ഈ സ്ഥാപനത്തിൽ പഠന സൗകര്യാർത്ഥം തയ്യാറാക്കിയ 21 ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും, ഇൻഡോർ ഓഡി‌റ്റോറിയവും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും ലാംഗേജ് ലാബും സ്മാർട്ട് റൂമും ഞങ്ങൾക്ക് ഒരു മുതൽ കൂട്ടാണിന്ന്

കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിനായി ഒരു സ്കൂള് ഗ്രൗണ്ടും, ബാസ്കററ് ബോൾ കോർട്ടും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്കൗട്ട് & ഗൈഡ്സ്
* ജെ ആർ സി
*  സ്ക്കൂൾ ബാന്റ്
*  യോഗ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ‍ ക്ലാസ് മാഗസിൻ.
*  നാടക കളരി
* കരാട്ടേ
* കമ്യ‌‌ൂണികേറ്റീവ് ഇഗ്ലീഷ് പഠനം 
* ലിറ്റിൽ കൈറ്റ്സ്
* നേർക്കാഴ്ച

മാനേജ്‌മെന്റ്

ഈശോ സഭാംഗമായ റവ. ഫാദർ വെർഗോത്തിനി മാ‌നേജർ സ്ഥാനം 1974 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് കൈമാറി. 1999 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് Holy Redeemers Education agency of Sisters of Charity എന്ന പേരിൽ corporate Management സ്ഥാപിതമായി. യു​.പി സ്കൂളും , ഹൈസ്കൂളും , ഹയർ സെക്കന്ററി സ്കൂളുകളും , ടീച്ചർ ട്രെയിനിംഗ് സ്കൂളും ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. Sr. Sunitha Thomas corporate Manager , Sr. Sheela Thattasseri Local manager, Sr.Reena M R ഹെഡ്‌മിസ്ട്രസ് എന്നീ സേവനങ്ങൾ അനുഷ്ഠിക്കുന്നു .

1945
റവ.സിസ്റ്റർ മസ്മിന

1961-1967, 1975-1984

റവ. സിസ്റ്റർ ജോസ്ഫീൻ
1968-1975
റവ. സിസ്റ്റർ മിരിയം വർഗീസ്സ്
1984-1987, 1993-1997, 1998-2000, 2005-2008
റവ.സിസ്റ്റർ ലീലാമ്മ ജോസഫ്
1987-1992
മിസ്സിസ് ഏലമ്മ റ്റി എം
1992-1993
റവ.സിസ്റ്റർ ബിയാട്രീസ് കുരുവിള
2000-2005
റവ. സിസ്റ്റർ ഡെയ്സി കുുര്യൻ
19-1-2005- 19-4-2005
റവ. സിസ്റ്റർ ഫിലോമിന ജോസഫ്
20-4-2005- 17-12-2005
റവ. സിസ്റ്റർ മേരി വി പി
1-4-2008 - 30-11-2011
റവ. സിസ്റ്റർ മേരി ഐറിൻ പി പി
01-12-2011- 31-03-2016
ജസീന്ത വി എൻ
01-04-2016
റവ. സിസ്റ്റർ റീന എം ആർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

  • അമൃത സംസ്ഥാന വെയ്ററ് ലിഫ്റ്റിങ് ചാമ്പ്യൻ
  • ഡോക്ടർ ജിഷ്ണ
  • ഡോക്ടർ ഫെസ്മിത

വഴികാട്ടി

{{#multimaps:11.267644, 75.784994|zoom=18}}