ജി.എച്ച്.എസ്. ആറളം ഫാം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. ആറളം ഫാം | |
---|---|
വിലാസം | |
ആറളം ഫാം ആറളം ഫാം പി.ഒ. , 670673 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 06 - 04 - 1982 |
വിവരങ്ങൾ | |
ഫോൺ | 0490 2557200 |
ഇമെയിൽ | aralamfarmghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14849 (സമേതം) |
എച്ച് എസ് എസ് കോഡ് | 13182 |
യുഡൈസ് കോഡ് | 32020900822 |
വിക്കിഡാറ്റ | Q64460221 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറളം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 339 |
പെൺകുട്ടികൾ | 282 |
ആകെ വിദ്യാർത്ഥികൾ | 842 |
അദ്ധ്യാപകർ | 36 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 128 |
പെൺകുട്ടികൾ | 93 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശക്തിധരൻ പി പി |
പ്രധാന അദ്ധ്യാപകൻ | തിലകൻ തേലക്കാടൻ |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജു എം കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലേഖ മനോജ് |
അവസാനം തിരുത്തിയത് | |
12-07-2022 | REENAPETFARM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസ മേഖലയായ ആറളം ഫാമിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു വിദ്യാലയമാണ് ജി എച് എസ് എസ് ആറളം ഫാം . 1982 ലാണ് സ്കൂൾ സ്ഥാപിതമായത് .
== ചരിത്രം =1970ൽ ആറളം ഫാം ഭൂമി കേരളം സർക്കാർ ഏറ്റെടുത്തു സ്റ്റേറ്റ് ഫാർമിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ക്കു കൈമാറി . 1971ൽ റഷ്യയുടെ സഹായത്തോടെ കാർഷിക ഫാം ആരംഭിച്ചു . എ .കെ കുഞ്ഞുമയിൻ ഹാജി ,കനത്തടം വാഴുന്നവർ എന്നിവരുടെ കൈവശമുണ്ടായിരുന്ന 12,500ഏക്കർ ഭൂമി ആയിരുന്നു ആറളം ഫാം .ഇതിൽ 5000 ഏക്കർ നിക്ഷിപ്ത വനഭൂമിയാക്കി മാറ്റി വെച്ച ശേഷം ബാക്കി 7500 ഏക്കർ ഭൂമിയാണ് കാർഷിക ഫാം ആക്കിയത് .2002 ലെആദിവാസി സമരത്തെ തുടർന്ന് 2004 ൽ കേന്ദ്ര സർക്കാരിൽ നിന്ന് 42 കോടി രൂപയ്ക്കു ഈ ഭൂമി കേരള പട്ടിക വർഗ്ഗ വികസന വകുപ്പ് വാങ്ങി . ഇതിൽ പകുതി ഭൂമി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട ജനങ്ങൾക്ക് ഓരോ ഏക്കർ ഭൂമി വീതം നല്കാൻ മാറ്റിവെക്കുകയും ബാക്കിഭൂമിയിൽ പുനരധിവാസ മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് സ്ഥിരമായി ജോലി നൽകുവാൻ വേണ്ടി ആറളം ഫാം കോർപറേഷൻ രൂപീകരിക്കുകയും പ്രവത്തനം തുടങ്ങുകയും ചെയ്തു . 2004 അവസാനം ആദ്യമായി 840 കുടുംബങ്ങൾക്കു ഇവിടെ ഭൂമി നൽകി . പിന്നീട് 2007ൽ 2717കുടുംബങ്ങൾക്കുo തുടർ വർഷങ്ങളിലും ഭൂമി വിതരണം നടന്നു . ഇങ്ങനെ ആകെ 3375 കുടുംബങ്ങൾക്കു ഭൂമി പതിച്ചു നൽകിയിട്ടുണ്ട് . പതിനായിരത്തിലധികം ജനസംഖ്യ ഉള്ള ഒരു പ്രദേശമായി മാറി ഇവിടം . ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസ മേഖലയാണ് ആറളം ഫാം . കേരളത്തിലെ ഏറ്റവും പഞ്ചായത്തു വാർഡ് എന്ന ബഹുമതിയും ഈ പ്രദേശത്തുണ്ട് .
ആറളം ഫാം തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1982ൽ ആരംഭിച്ച പ്രൈമറി വിദ്യാലയമായിരുന്നു ഗവണ്മെന്റ് യു പീ സ്കൂൾ ആറളം ഫാം
=
ഭൗതിക സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
പ്രൈമറി
ഹൈസ്കൂൾ
ഹയർസെക്കന്ററി
അംഗീകാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
സ്കൂൾ കവാടം
-
ഹൈസ്കൂൾ കെട്ടിടം
-
ഓഫീസ് കെട്ടിടം
-
ഹയർ സെക്കന്ററി കെട്ടിടം
-
സ്കൂൾ - ദൂരക്കാഴ്ച
വഴികാട്ടി
{{#multimaps:11.941993294911248, 75.77037889679337|zoom=13}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14849
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ