ജി എച്ച് എസ് എസ് മണലൂർ

10:08, 22 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22011 (സംവാദം | സംഭാവനകൾ) (ഇൻഫോബോസ് തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ മണലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.മണലൂർ പഞ്ചായത്തിലെ 100 വർഷത്തിലേറെ പഴക്കമുള്ള സ്കൂളാണിത്.

ജി എച്ച് എസ് എസ് മണലൂർ
വിലാസം
മണലൂർ

മണലൂർ
,
മണലൂർ പി.ഒ.
,
680617
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0487 2630515
ഇമെയിൽgovthssmanalur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22011 (സമേതം)
യുഡൈസ് കോഡ്32070102001
വിക്കിഡാറ്റQ64089751
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണലൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ123
ആകെ വിദ്യാർത്ഥികൾ219
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ307
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജയലക്ഷ്മി ജെ.
പ്രധാന അദ്ധ്യാപികജയശ്രീ എൻ
പി.ടി.എ. പ്രസിഡണ്ട്കെ. ആർ. അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സജിത ദാസ്
അവസാനം തിരുത്തിയത്
22-06-202222011
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശ്ശൂർ താലൂക്കിലെ മണലൂർ വില്ലേജിൽ മണലൂർ ദേശത്ത് ഏകദേശം 3.52 ഏക്കറോളം സ്ഥലത്ത് മണലൂർ സ്കൂൾ സ്ഥിതി ചെയ്യൂന്നു.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക  

പാഠ്യേതര പ്രവർത്തനങ്ങൾ

ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്. മലിനജലവും മലിന്യങ്ങളും നിര്മ്മാര്ജ്ജനം ചെയ്യൂന്നതിന് മാര്ഗ്ഗം ഉണ്ട്. മരങ്ങളും ചെടികളും കൂടുതല് വെച്ചു പിടിപ്പിക്കുന്നുണ്ട്.പ്രവേശനോത്സവം ,വിജയോത്സവം, പരിസ്തിതി ദിനം ഇവ നടത്തി. 100 ചെടികള് നട്ടു.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയുക

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
sl no NAME FROM TO
1 വിവരം ലഭ്യമല്ല 1961 1972
2 ടി കെ ദാമോദരൻ 1980 1982
3 കെ എസ് ശങ്കരൻ   1982 1983
4 കെ.ജെ.തോമസ് 1983 1987
5 കെ. മാലതി 1987 1989
6 കെ  വാസുദേവൻ 1989 1991
7 കെ  കെ ശാന്തകുമാരി 1991 1994
8 എം.കെ.ആനി 1994 1996
9 സി.വി.ലിസി 1996 2001
10 പി എസ്  ശാന്തകുമാരി 2001 2005
11 ടി ബി ശ്രീദേവി 2005 2009
12 സുമതി.കെ   2009 2010
13 എം വി വസുമതി 2010 2011
14 രാധാകൃഷ്ണൻ ഇ കെ   2011 2012
15 എം വി വനജകുമാരി 2012 2017
16 മോളി സി വി 2017 2018
17 ചന്ദ്രമതി കെ കെ 2018 2018
18 പ്രേമരാജൻ പി വി 2018 2019
19 രാജശ്രീ വി കെ 2019 2021
20 ബിജു പി ജെ 2021 2022
21 ജയശ്രീ എൻ 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അമല ക്യാൻസർ സ്ഥാപകനും പദ്‌മഭൂഷൺ ജേതാവുമായ ഫാദർ ഗബ്രിയേൽ ,1991 ലെ നല്ല അദ്ധ്യാപികക്കുള്ള ദേശീയ അവാർഡ് നേടിയ സിസ്റ്റർ.പോളിനോസ് ,വ്യാസ ഭാരതം മലയാലയത്തിലേക്കു വിവർത്തനം ചെയ്ത വിദ്വാൻ കെ പ്രകാശം ,ഉപ്പു സത്യാഗ്രഹത്തിൽ ജയിൽ വാസമനുഷ്ഠിച്ച കുഞ്ഞുണ്ണി കൈമൾ , പ്രസിദ്ധനായ രാഷ്ടീയനേതാവും കേരളത്തിലെ മുൻ ആരോഗ്യ മന്ത്രിയുമായ കെ.പി. പ്രഭാകരൻ ,എം പി  സി. എൻ ജയദേവൻ, ക്യഷ്ണൻ കണിയാം പറമ്പിൽ മുൻ ക്യഷി വകുപ്പ് മന്ത്രി എന്നിവർ പൂർവ വിദ്യാർഥികൾ ആണ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ -വാടാനപ്പിള്ളി റൂട്ടിൽ കാഞ്ഞാണി മൂന്നും കൂടിയ സ്റ്റോപ്പിൽ നിന്നും 2 km .
  • ചാവക്കാട് -കാഞ്ഞാണി -തൃശൂർ റൂട്ടിൽ ബാങ്ക് സ്റ്റോപ്പിൽ നിന്നും 1 km .

{{#multimaps:10.491889,76.102724|zoom=10|zoom=15}}

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_മണലൂർ&oldid=1814134" എന്ന താളിൽനിന്ന് ശേഖരിച്ചത്