പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42563 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ  വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ

വലിയകലുങ്ക് എന്ന  സ്ഥലത്ത് സ്ഥിതിചെയ്യുന്ന വളരെ പഴക്കമേറിയ ഒരു സർക്കാർ വിദ്യാലയമാണിത് .

പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്
പഞ്ചായത്ത് യു പി എസ് പറണ്ടോട്
വിലാസം
പറണ്ടോട്

പറണ്ടോട് പി.ഒ.
,
695542
സ്ഥാപിതം06 - 06 - 1956
വിവരങ്ങൾ
ഫോൺ0472 2891855
ഇമെയിൽupschoolparantode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42563 (സമേതം)
യുഡൈസ് കോഡ്32140600308
വിക്കിഡാറ്റQ64035433
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആര്യനാട്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത ബി
പി.ടി.എ. പ്രസിഡണ്ട്പ്രേം കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിത
അവസാനം തിരുത്തിയത്
15-03-202242563


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന മലയോര മേഖലയായ ആര്യനാട് പഞ്ചായത്തിൽ ഉൾപ്പെട്ട വലിയകലുങ്ക് പ്രദേശത്ത് 1956 ജൂൺ മാസം 6 നു ആരംഭിച്ച വിദ്യാലയമാണിത്. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ 30 സെന്റ് ഭൂമിയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന് രണ്ട് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും, രണ്ട് ശൗചാലയ സമുച്ചയങ്ങളും, ഒരു പാചകപ്പുരയും , ഒരു കിണറുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഗാന്ധി ദർശൻ
  • കരാട്ടെ പരിശീലനം
  • ഉച്ചഭക്ഷണം
  • നേർകാഴ്ച

മികവുകൾ

മുൻ സാരഥികൾ

പ്രഥമാധ്യാപകർ
ക്രമ നമ്പർ  പേര് വർഷം
1 തോമസ് ഡാനിയൽ    1954-1984
2 ഗോപാലപിള്ള എം സി 1984-1989
3 സരളമ്മ പി 1990-1995
4 പദ്മനാഭ അയ്യർ കെ 1995-2000
5 ശ്രീകല റ്റി 2000-2013
6 തിലകം സി ജി 2013-2014
7 സുലഭ എ എൽ 2015-2016
8 ശ്രീലത ബി 2016 to --

അധ്യാപകർ 

ക്രമ നമ്പർ  പേര് പദവി
1 രാജൻ വൈ എസ് പി ഡി ടീച്ചർ (സെലെക്ഷൻ ഗ്രേഡ്)
2 സൂര്യ കെ സുരേന്ദ്രൻ യൂ പി എസ് എ (ഹയർ ഗ്രേഡ് )
3  സംഗീത പി എസ് യൂ പി എസ് എ
4 വിനോദ് പി ജൂനിയർ ഹിന്ദി ടീച്ചർ (പാർട്ട്ടൈം )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1. നെടുമങ്ങാട് ബസ്സ്റ്റാൻഡിൽ നിന്ന് ആര്യനാട് മീനാങ്കൽ ബസിൽ 16 കി.മീ. സഞ്ചരിച്ച് സ്‌കൂളിലെത്താം.

(നെടുമങ്ങാട് - ആര്യനാട് - ഇറവൂർ - ചേരപ്പള്ളി - വലിയകലുങ്ക് )

2. കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്ന് 15 കി.മീ. സഞ്ചരിച്ച സ്‌കൂളിലെത്താം .

(കാട്ടാക്കട - പൂവച്ചൽ - കുറ്റിച്ചൽ - ആര്യനാട് - വലിയകലുങ്ക്  അല്ലെങ്കിൽ

കാട്ടാക്കട - പൂവച്ചൽ - പേഴുംമൂട് - പള്ളിവേട്ട - ആര്യനാട് - വലിയകലുങ്ക് )

{{#multimaps: 8.61349,77.08927 |zoom=12}}