പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
23:20, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47031 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്
വിലാസം
പേരാമ്പ്ര

പേരാമ്പ്ര പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം30 - 6 - 1948
വിവരങ്ങൾ
ഫോൺ0496 2610248
ഇമെയിൽphsspba@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47031 (സമേതം)
എച്ച് എസ് എസ് കോഡ്10032
യുഡൈസ് കോഡ്32041001012
വിക്കിഡാറ്റQ64550961
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപേരാമ്പ്ര പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ805
പെൺകുട്ടികൾ809
ആകെ വിദ്യാർത്ഥികൾ2249
അദ്ധ്യാപകർ72
ഹയർസെക്കന്ററി
ആൺകുട്ടികൾ325
പെൺകുട്ടികൾ310
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുധീർ ബാബു കെ പി
വൈസ് പ്രിൻസിപ്പൽനിഷിത കെ
പ്രധാന അദ്ധ്യാപകൻബേബി ശൈലേഷ് എം ബി
പി.ടി.എ. പ്രസിഡണ്ട്ശ്രീനി .
എം.പി.ടി.എ. പ്രസിഡണ്ട്.
അവസാനം തിരുത്തിയത്
15-03-202247031
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തിൽ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂൾ സൊസൈറ്റി റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത്. അന്നത്തെ കല്ലോട് അംശം അധികാരിയായിരുന്ന ശ്രീ. കുന്നുമ്മൽ കെ.ടി. കുഞ്ഞിരാമൻ നായർ സംഭാവനയായി നല്കിയ 15 ഏക്കർ സ്ഥലത്താണ് സ്ക്കുൾ സ്ഥിതി ചെയ്യുന്നത്. 1948 ജൂൺ 4നാണ് MLAയും പ്രമുഖ ഗാന്ധിയനും ആയിരുന്ന ശ്രീ. സീ.കെ. ഗോവിന്ദൻ നായരാണ്

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

15 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. 200 മീററർ ട്രാക്ക് ചുറ്റി വരയ്ക്കാവുന്ന അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്ക്കൗട്ട്സ് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ.ആർ.സി.
  • എസ്. പി. സി
  • ബാന്റ് ട്രൂപ്പ്. (സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾ).
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ടൂർ ക്ലബ്ബ് (പഠന/വിനോദയാത്ര).
  • പിയർ ഗ്രൂപ്പ് പഠനം.
  • സഹവാസ ക്യാമ്പ്.
  • സ്കൂൾ ലൈബ്രറി.
  • ക്ലാസ് ലൈബ്രറി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • മാത് സ് ക്ലബ്ബ്.
  • സയൻസ് ക്ലബ്ബ്.
  • സാമൂഹ്യ ശാസ്ത്രക്ലബ്ബ്.
  • ഇംഗ്ലീഷ് ക്ലബ്ബ്.
  • ഹിന്ദി ക്ലബ്ബ്.
  • ഐ ടി ക്ലബ്ബ്.
  • ആർട്സ് ക്ലബ്ബ്.
  • ഫാർമ്മേഴ്സ് ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • ലഹരി വിരുദ്ധ ക്ലബ്ബ്.

കായികവേദി

  • വോളീബോൾ പരിശീലനം
  • ഫുട്ബോൾ പരിശീലനം
  • ആരോഗ്യ പഠന ക്ലാസ്.

മാനേജ്മെന്റ്

സ്കൂൾ നേതൃത്വം

മാനേജർ ശ്രീ. ഏ കെ കരുണാകരൻ മാസ്റ്റർ
പ്രസിഡണ്ട് ശ്രീ. കെ രവീന്ദ്രൻ നളിനാലയം
വൈസ് പ്രസിഡണ്ട് ശ്രീ. മണ്ടോടി രാജൻ
സെക്രട്ടറി ശ്രീ. എം അജയകുമാർ
ജോ. സെക്രട്ടറി ശ്രീ. സുധാകരൻ
ട്രഷറർ ശ്രീ. കോവുമ്മൽ ഗംഗാധരൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

മുൻ സാരഥികൾ
പേര് വർഷം
1 ശ്രീ. കെ. ആർ. കേരളവർമ്മ 1948 1967
2 ശ്രീ. എം. രാമൻ നായർ 1967 1971
3 ശ്രീമതി. ഇ. കെ. സൗമിനി 1971 1985
4 ശ്രീമതി. പി. പാർവ്വതിക്കുട്ടി അമ്മാൾ 1985 1989
5 ശ്രീ. വി. രാമചന്ദ്രൻ നായർ 1989 1996
6 ശ്രീമതി. കെ. പി. ചന്ദ്രിക 1996 1997
7 ശ്രീ. എ. എം. കുഞ്ഞികൃഷ്ണൻ 1997 1998
8 ശ്രീമതി. കെ. കമലാക്ഷിഅമ്മ 1998 1999
9 ശ്രീമതി. കെ. എം. ബാലാമണി 1999 2000
10 ശ്രീ പി. ഗോപാലൻ 2000 2001
11 ശ്രീമതി. പി. കെ. ലീല 2001 2003
12 ശ്രീമതി. വി. ശാന്തകുമാരി 2003 2005
13 ശ്രീമതി. പി. ശ്യാമള 2005 2007
14 ശ്രീമതി. ഇ. ശ്യാമളകുമാരി 2007 2010
15 ശ്രീമതി. വി. ആലീസ് മാത്യു 2010 2013
16 ശ്രീമതി. എം. കെ. വനജകുമാരി 2013 2015
17 ശ്രീമതി. സി. സുലോചന 2014 2015
18 ശ്രീ. ബി. രമേഷ്ബാബു 2015 2019
19 ശ്രീമതി. തങ്കമ്മ മാത്യു 2019 2021

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
1 ശ്രീ. പി. ശങ്കരൻ (മുൻ ആരോഗ്യ മന്ത്രി)
2 ശ്രീ. കെ. ചന്ദ്രശേഖരൻ നായർ (മുൻ സംസ്ഥാന കൃഷി ഡയറക്ടർ)
3 ശ്രീ. ബിജിൻകൃഷ്ണ IAS (Dpty. Collector.അംരേലി, ഗുജറാത്ത്)
4 ശ്രീ. മനോജ് കുമാർ (സയിന്റിസ്റ്റ്, ഗുജറാത്ത്)
5 ശ്രീ. ബാലചന്ദ്രൻ പാറച്ചോട്ടിൽ ( ദേശീയ അദ്ധ്യാപക അവാർ‍ഡ് ജേതാവ്, സംസ്ഥാന സ്ക്കൗട്ട് കമ്മീഷണർ,

ദേശീയ സ്ക്കൗട്ട്സ് SILVER ELEPHANT അവാർഡ് ജേതാവ്))

6 ശ്രീ. ഏ. കെ. കരുണാകരൻ മാസ്റ്റർ (സ്ക്കൂൾ മാനേജർ) സംസ്ഥാന അദ്ധ്യാപക അവാർ‍ഡ് ജേതാവ്
7 ശ്രീ. വി. രാമചന്ദ്രൻ മാസ്റ്റർ (സ്ക്കൂൾ പ്രസിഡന്റ്) സംസ്ഥാന അദ്ധ്യാപക അവാർ‍ഡ് ജേതാവ്
8 ശ്രീ. അഹമ്മദ് ദേവർകോവിൽ ( ബഹു. തുറമുഖ വകുപ്പ് മന്ത്രി, കേരള സ‍ർക്കാ‍ർ)
9 ശ്രീ. അജയ് ഗോപാൽ (കൈരളി പട്ടുറുമാൽ ഫെയിം, സിനിമാ പിന്നണി ഗാന രചയിതാവ്, ഗയകൻ)
10 രാഹുൽ സത്യനാഥ് (ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ ഫെയിം)

ചിത്രശാല


കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

  • കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടിൽ 40 km സ‍ഞ്ചരിച്ച് പേരാമ്പ്ര ഇറങ്ങുക. അവിടെ നിന്ന് ചാനിയംകടവ് റൂട്ടിൽ (ഹൈസ്ക്കൂൾ റോഡ്) ഒരു കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം.‍
  • വടകര നിന്ന് 20 km ചാനിയംകടവ് വഴി പേരാമ്പ്ര ബസ്സിൽ വന്നാൽ സ്ക്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം.
  • കൊയിലാണ്ടി, പയ്യോളി ഭാഗങ്ങളിൽ നിന്ന് 20 km സ‍ഞ്ചരിച്ച് പേരാമ്പ്ര ടൗണിൽ ഇറങ്ങി മേൽപ്പറഞ്ഞ വഴിയിൽ വരാം

മാപ്പ്

{{#multimaps:11.561977,75.746436|zoom=18}}