ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11055wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{{prettyurl

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ
വിലാസം
ബേത്തൂർപാറ

വട്ടംതട്ട പി.ഒ.
,
671542
,
കാസർഗോഡ് ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04994 207360
ഇമെയിൽ11055ghssbethurpara@gmail.com
കോഡുകൾ
സ്കൂൾ കോഡ്11055 (സമേതം)
എച്ച് എസ് എസ് കോഡ്14052
യുഡൈസ് കോഡ്32010300806
വിക്കിഡാറ്റQ64399224
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിക്കോൽ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശശി പി വി
പ്രധാന അദ്ധ്യാപികറിനി തോമസ്
പി.ടി.എ. പ്രസിഡണ്ട്മണികണ്ഠൻ എ
എം.പി.ടി.എ. പ്രസിഡണ്ട്രുഗ്മിണി എം
അവസാനം തിരുത്തിയത്
15-03-202211055wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസ൪ഗോഡ് നഗരത്തിൽ നിന്ന് മുപപത് കിലോമീ൨൨൪ അകലെ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ബേത്തൂർപ്പാറസ്കൂൾ.

ചരിത്രം

1974 മെയിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .ആദ്യ പ്രധാന അദ്ധ്യാപകൻ പി സി ചാക്കൊ. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനാണ് പൊടിയ൯.പി.,ടി.എ.കമമിററിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു..പി.,ടി.എ.കമമിററിയുടെ ആദ്യ പ്രസിഡ൯റ് എ൦.ഗോപാല൯.പി.,ടി.എ.കമമിററിയുടെ ഇപ്പോഴതെത പ്രസിഡ൯റ് മണികണ്ഠ​​​​​​​​​​​​​​​​​​​​​​​​ഠൻ.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പഠനപ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മികവ്.


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 കെ.ജെ വാസുദേവനമ്പൂതിരി 22.6.81-18.5.1982
2 ചെറിയാൻ മാത്യു 24.2.83-1.03.1984
3 പൊടിയൻ 26.03.85-5.07.1986
4 കെ.എം അബ്ദുൾ ജബ്ബാർ 8.07.86-31.03.1987
5 ജോൺ കെ.എസ് 3.07.89-25.5.1990
6 എം.രാമചന്ദ്രൻ ഉണ്ണിത്താൻ 8.06.90-30.03.1991
7 എ.എ.മേരി 23.10.92-28.05.1993
8 മീനാക്ഷികുട്ടി.എ 2.06.94-1.06.1995
9 ഗോവിന്ദൻ നായർ ഇ.പി 06.06.1995-04.08.1995
10 കെ.രാഘവൻ 04.08.1995-23.05.1996
11 സി.വി ശാന്തകുമാരി 04.12.1996-20.12.1996
12 യശോദ ഭായി.കെ 01.01.1997-02.06.1999
13 കെ.നാരായണൻ -05.06.2004
14 പി.എ ജോസഫ് 21.03.2005-31.05.2005
15 ഒ .എം നീലകണ്ഠൻ നമ്പൂതിരി 14.10.2005-31.05.2006
16 കെ.എം കുഞ്ഞമ്മ 28.06.2006-01.06.2007
17 വി.പി ഗിരിജ 04.06.2007-04.06.2008
18 രാജലക്ഷ്മി ആർ.സി 26.07.2008-16.06.2009
19 പ്രഭാകരൻ.കെ. 13.07.2009-08.04.2010
20 ജയകുമാർ .വി .സി 12.04.2010-31.03.2014
21 ദാമോദരൻ നായർ.എം 03.06.2014-31.03.2016
22 ശ്രീധരൻ.കെ 03.06.2016-12.08.2016
23 അയൂബ്ഖാൻ.സി 16.08.2016-31.05.2017
24 വാസുദേവൻ നമ്പൂതിരി കെ.പി 03.06.2017-03.06.2017
25 ചന്ദ്രശേഖരൻ നായർ എം.കെ 04.10.2017-04.06.2018
26 കൃഷ്ണൻ നമ്പൂതിരി.എൻ.എം 05.06.2018-18.09.2018
27 ഉണ്ണികൃഷ്ണൻ വി.എം 18.09.2018-29.05.2019
28 കൃഷ്ണൻ നമ്പൂതിരി.എൻ.എം 29.05.2019-31.03.2021
29 റിനി തോമസ് 6.07.2021 തുടരുന്നു...

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • വിജയലക്ഷ്മി.കെ.പി ഐ എസ്.ആർ.ഒ സയൻ്റിസ്റ്റ്
  • നിർമ്മല.എ സയൻ്റിസ്റ്റ്, ജപ്പാൻ
  • വേണു സയൻ്റിസ്റ്റ്  യു.എസ് എ

മികവുകൾ പത്രവാർത്തകളിലൂടെ കൂടുതൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ചിത്രശാല കൂടുതൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

  • കുറ്റിക്കോലിൽ നിന്നും എരിഞ്ഞിപ്പുഴ-കാസർഗോഡ് ബസ്സ് മാർഗം / ഓട്ടോ (3 കിലോമീറ്റർ)
  • കാസർഗോഡ് - ബോവിക്കാനം,എരിഞ്ഞിപ്പുഴ ബസ്സ് മാർഗ്ഗം ( 30 കിലോമീറ്റർ)

{{#multimaps:12.49753505678829, 75.1924326517427|zoom=16}}