സി. എം. എസ്. എൽ. പി. എസ്. ഊരകം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. എം. എസ്. എൽ. പി. എസ്. ഊരകം
വിലാസം
ഊരകം

ഊരകം പി.ഒ.
,
680562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 01 - 1901
വിവരങ്ങൾ
ഇമെയിൽcmslpschoolurakam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22236 (സമേതം)
യുഡൈസ് കോഡ്32070401502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീമോൾ സി വർഗീസ്'
പി.ടി.എ. പ്രസിഡണ്ട്സിബിൻ ടി ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ സനീഷ്
അവസാനം തിരുത്തിയത്
13-03-2022Cmslpschoolurakam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ, ചേർപ്പ് ഉപജില്ലയിലെ ഊരകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.സ് എൽ പി സ്കൂൾ ഊരകം . 1901 ജനുവരി ഒന്നിന് ആയിരുന്നു സ്കൂളിൻറെ പിറവി. 121 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയം ഊരകത്തിന്റെ തിലകക്കുറി ആയി നിലകൊള്ളുന്നു.

ചരിത്രം

പാഠ്യേതര പ്രവർത്തനങ്ങൾ

മൊബൈലിന്റെ അമിത ഉപയോഗം കണ്ണുകളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്ക്കരണ ക്ലാസുകൾ നടത്തുകയുണ്ടായി.

തനതു പ്രവർത്തനം

റേഡിയോ ജോക്കി

ഭയപ്പാടും ആശങ്കകളുമില്ലാതെ അക്കാദമിക അനക്കാദമിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് പുളിമിഠായി റേഡിയോ ജോക്കി.പാഠ്യ വസ്തുതകൾ താൽപര്യജനകവും അർത്ഥപൂർണമാക്കുക വഴി പഠനം കൂടുതൽ ഫലപ്രദമാകുന്നു. ഇങ്ങനെ ആർജിച്ചെടുത്ത ആശയങ്ങളെ വളരെ മികവാർന്ന രീതിയിൽ എല്ലാവർക്കും അവതരിപ്പിക്കാനും റേഡിയോ ജോക്കി വഴിയൊരുക്കുന്നു.

പ്രീ - പ്രൈമറി മുതൽ പ്രൈമറി വരെയുള്ള ക്ലാസുകളെ 2 ഗ്രൂപ്പുകളാക്കിത്തിരിച്ച് രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.പഠന നേട്ടങ്ങളെ കഥ, കവിത, റോൾ പ്ലേ, സ്കിറ്റ്, കഥാപാത്ര അവതരണം, മൈം, എന്നീ പ0ന തന്ത്രങ്ങളിലൂടെയാണ് അവതരിപ്പിച്ചു വരുന്നത്. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുന്നു.

https://youtu.be/eEWNnktYbZw

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.435575°,76.217035°|zoom=18}}

"https://schoolwiki.in/index.php?title=സി._എം._എസ്._എൽ._പി._എസ്._ഊരകം&oldid=1755330" എന്ന താളിൽനിന്ന് ശേഖരിച്ചത്