ഗവ എൽ പി എസ് തെങ്ങുംകോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ എൽ പി എസ് തെങ്ങുംകോട് | |
|---|---|
| വിലാസം | |
കെ.ടി . കുന്ന് പി.ഒ. , 695608 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 0472 2821017 |
| ഇമെയിൽ | hmglpsthengumcode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42621 (സമേതം) |
| യുഡൈസ് കോഡ് | 32140800412 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലറ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 50 |
| പെൺകുട്ടികൾ | 53 |
| അദ്ധ്യാപകർ | 05 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഹാഷിം. എ |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അർച്ചന |
| അവസാനം തിരുത്തിയത് | |
| 07-03-2022 | 42621tcode |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നെടുമങ്ങാട് താലൂക്കിൽ കല്ലറ പഞ്ചായത്തിലാണ് ഗവ എൽ പി എസ് തെങ്ങുംകോട് സ്ഥിതിചെയ്യൂന്നത് .1939 ൽ അഡ്വ . മാധവക്കുറുപ്പ് ഒരു പുല്ലു മേഞ്ഞ ഷെഡ്ഡിലാണ് ഈ സ്കൂൾ ആര ഭിച്ചത്. ആറു വർഷ കഴിഞ്ഞപ്പോൾ കരടിച്ചാണിമൂലയിൽ ശ്രീ ഭാസ്കരപിള്ളയ്ക് സ്കൂൾ കൈ മാറി അദ്ദേഹ 50 സെന്റ് സ്ഥല സ്കൂളിന് എഴുതു നൽകി അതിൽ നിർമ്മിച്ച കെട്ടിട തകർന്നതിനെ തുടർന്ന്കുറച്ചുകാല അദ്ധ്യയന മുടങ്ങി 1948 ൽ പ്രാഥമിക വിദ്യാഭ്യാസ സാർവത്രിക മാക്കിയപ്പോൾ സ്കൂൾ സർക്കാർ നിയന്ത്രണത്തിൽ പുനരാര ഭിച്ചു ഇന്ന് പൊതു വിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച കല്ലറ ഗ്രാമ പഞ്ചായത്തിലെ ഒരു മാതൃകാ വിദ്യാലയമായി തെങ്ങുംകോട് ഗവ .എൽ പി എസ് മാറിയിരിക്കുന്നു .വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ തെങ്ങുംകോട് എൽ പി എസിലെ കുട്ടികൾക്ക് കഴിയുന്നു .നിരവധി പ്രമുഖർ നയിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് പ്രഥമാധ്യാപകനായി ശ്രീ ഹാഷിം സേവനമനുഷ്ഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിരവധി പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ശ്രീ . സന്തോഷ്കുമാർ പ്രസിഡന്റായ ഒരു നല്ല പി ടി എ സ്കൂളിന്റെ പുരോഗതിക്കായി അഹോരാത്രം പ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
കല്ലറ ഗ്രാമ പഞ്ചായത്തിൽ കെ ടി കുന്നു ഗ്രാമത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന തെങ്ങുംകോട് ഗവ .എൽ പി എസിനു 50 സെന്റ് പുരയിടം ഉണ്ട് .ടൈൽ പാകിയ വൃത്തിയുള്ള ക്ലാസ്സ്മുറികൾ .ശിശു സൗഹൃദമായ പ്രീ പ്രൈമറി ക്ലാസ്സ്മുറികൾ .എല്ലാ ക്ലാസ്സ്മുറികളും ഡിജിറ്റൽ ക്ലാസ് മുറികളാക്കിയിട്ടുണ്ട് . പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ തറയോട് പാകിയ മുറ്റത്തിന്റെ വലതുവശത്തായി ശലഭോദ്യാനം സ്ഥിതിചെയ്യുന്നു .ഇടതു വശത്തായി ജൈവ വൈവിധ്യ ഉദ്യാനവും സ്ഥിതിചെയ്യുന്നു .വിവിധയിനം തുളസികൾ ഉൾകൊള്ളുന്ന ഒരു തുളസിവനം വിദ്യാലത്തിന്റെ മുൻവശത്തായി കാണാം .അന്യം നിന്നുപോയ വിവിധയിനം തുളസികൾ കുട്ടികൾ പരിപാലിക്കുന്നു .കൃഷിഭവന്റെ സഹായത്തോടെ കുട്ടികൾ പരിപാലിക്കുന്ന ഒരു കൃഷിത്തോട്ടവും വിദ്യാലയത്തിൽ സംരക്ഷിച്ചുവരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
കഴിഞ്ഞ സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസ് മത്സരത്തിൽ ഉപജില്ലയിൽ ഒന്നാ സ്ഥാന നേടി പ്രവർത്തി പരിചയമേളയിൽ ക്ലേ മോഡലിന് ഉപജില്ലയിൽ ഒന്നാ സ്ഥാന നേടി അക്ഷര മുറ്റ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- പാലോട് നിന്നും പാങ്ങോട് കല്ലറ വഴി 16 കിലോമീറ്റർ അകലം
- നെടുമങ്ങാട് നിന്നും പനവൂർ വഴി 19 .കിലോമീറ്റർ അകലം
- തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 33 കിലോമീറ്റർ അകലം
- ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോമീറ്റർ അകലം
{{#multimaps:8.73017,76.96206|zoom=18}}