ഗവ.എം.ആർ.എസ് പീരുമേട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എം.ആർ.എസ് പീരുമേട് | |
---|---|
വിലാസം | |
kuttikkanam ഗവ:മോഡൽ റസിഡൻഷ്യൽ സ്കൂൾ പീരുമേട് , 685 531 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 2001 |
വിവരങ്ങൾ | |
ഫോൺ | 04869 233642 |
ഇമെയിൽ | mrspeermade@gmail.com |
വെബ്‍സൈറ്റ് | http: |
കോഡുകൾ | |
സ്കൂൾ കോഡ് | 30075 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | BHASKARAN M |
അവസാനം തിരുത്തിയത് | |
17-02-2022 | Abhaykallar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
== ചരിത്രം ==
ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പീരുമേട് ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂൾ. 2001 ജൂണിൽ രണട് ക്ലാസ്സുകളായിടണു സ്കൂൾ തുടങ്ങിയത്.കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് 8 ക്ലാസ്സ് മുറികളും റസിഡൻഷ്യൽ സ്കൂളായതിനാൽ കുട്ടികൾക്ക് താമസിക്കുന്നതിന് 3 ഡോറ്മെട്രിക്ലുമുണ്ട്. ഭക്ഷണം കഴിക്കാനുള്ള മെസ്സ് ഹാൾ അടുക്കൾ തുട്ങ്ങിയവയും സ്കൂളിനുണ്ട്. ആവശ്യത്തിന് മഴവെള്ളം ശേഖരിക്കുന്നതിന് രണ്ട് മഴവെള്ള സംഭർണികളും ഉണ്ട്. സ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഈ ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ. ഇംഗ്ലീഷ് മഗസീൻ ഉണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനമുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ഓ.വി. ഗോവിന്ദൻ 2001 2. പി.കെ. അലിക്കുട്ടി 2001-2003 3. ജോസഫിന 2003-2005 4. ക്രിഷ്ണവേണി അമ്മൾ 2005-2006 5. സുലോചന. സി.കെ 2006-2007 6. കൊച്ചുറാണി 2007-2007 7. അരുണ 2007-2008 8. ജെ. ഒ. ശ്രീദേവി 2009-.... തുടരുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.847098" lon="77.13501" zoom="9" width="300" height="300" selector="no" controls="none">
</googlemap>
കോട്ടയം കുമളി റൂട്ടിൽ കുട്ടിക്കാനത്തിനും പാൻബനാറിനുമിടയിൽ പീരുമേട് ജംങഷ്നിൽ നിന്നും ഗവ. ഗസ്റ്റ് ഹഉസ് റോഡിൽ ഒന്നര കിലോമീറ്റർ ദൂരം.
|