സഹായം Reading Problems? Click here


ഗവ.എം.ആർ.എസ് പീരുമേട്

Schoolwiki സംരംഭത്തിൽ നിന്ന്
(30075 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.എം.ആർ.എസ് പീരുമേട്
Mi.jpg
വിലാസം
ഗവ:മോഡൽ റസിഡൻഷ്യൽ സ്കൂൾ പീരുമേട്

kuttikkanam
,
685 531
സ്ഥാപിതം01 - 06 - 2001
വിവരങ്ങൾ
ഫോൺ04869 233642
ഇമെയിൽmrspeermade@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലകട്ടപ്പന
ഉപ ജില്ലകട്ടപ്പന
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംതമിഴ്
സ്ഥിതിവിവരകണക്ക്
വിദ്യാർത്ഥികളുടെ എണ്ണം312
അദ്ധ്യാപകരുടെ എണ്ണം08
അവസാനം തിരുത്തിയത്
01-09-2018GMRS PEERMADE


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

== ചരിത്രം ==

ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പീരുമേട് ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂൾ. 2001 ജൂണിൽ രണട് ക്ലാസ്സുകളായിടണു സ്കൂൾ തുടങ്ങിയത്.


ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 8 ക്ലാസ്സ് മുറികളും റസിഡൻഷ്യൽ സ്കൂളായതിനാൽ കുട്ടികൾക്ക് താമസിക്കുന്നതിന് 3 ഡോറ്മെട്രിക്ലുമുണ്ട്. ഭക്ഷണം കഴിക്കാനുള്ള മെസ്സ് ഹാൾ അടുക്കൾ തുട്ങ്ങിയവയും സ്കൂളിനുണ്ട്. ആവശ്യത്തിന് മഴവെള്ളം ശേഖരിക്കുന്നതിന് രണ്ട് മഴവെള്ള സംഭർണികളും ഉണ്ട്. സ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഈ ലാബിൽ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ. ഇംഗ്ലീഷ് മഗസീൻ ഉണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനമുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. ഓ.വി. ഗോവിന്ദൻ 2001 2. പി.കെ. അലിക്കുട്ടി 2001-2003 3. ജോസഫിന 2003-2005 4. ക്രിഷ്ണവേണി അമ്മൾ 2005-2006 5. സുലോചന. സി.കെ 2006-2007 6. കൊച്ചുറാണി 2007-2007 7. അരുണ 2007-2008 8. ജെ. ഒ. ശ്രീദേവി 2009-.... തുടരുന്നു.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എം.ആർ.എസ്_പീരുമേട്&oldid=510359" എന്ന താളിൽനിന്ന് ശേഖരിച്ചത്