എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന
വിലാസം
കട്ടപ്പന

കട്ടപ്പന സൗത്ത് പി.ഒ.
,
ഇടുക്കി ജില്ല 685515
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1960
വിവരങ്ങൾ
ഫോൺ0486 8272315
ഇമെയിൽsghssktpna@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30020 (സമേതം)
എച്ച് എസ് എസ് കോഡ്6026
യുഡൈസ് കോഡ്32090300510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംകട്ടപ്പന മുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ557
പെൺകുട്ടികൾ505
ആകെ വിദ്യാർത്ഥികൾ1518
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ222
പെൺകുട്ടികൾ234
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജീമോൻ ജേക്കബ്
പ്രധാന അദ്ധ്യാപകൻഡൊമിനിക് ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്റജിമോൻ സി ഡി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി മാത്യു
അവസാനം തിരുത്തിയത്
04-02-2022Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ കട്ടപ്പന എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ കട്ടപ്പന

ST GEORGE'S

ചരിത്രം

ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ കട്ടപ്പന  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ കട്ടപ്പന. രണ്ടാം ലോക മഹായുദ്ധാമന്തരമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് ഗ്രോ മോർ ഫുഡ് പദ്ധതിയിൽ ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് അഞ്ച് എക്കർ വനഭൂമി വീതിച്ചു കൊടുക്കുന്നതിന് സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് 1950-കളിൽ കട്ടപ്പനയിൽ കുടിയേറ്റം ആരംഭിച്ചു. അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി വെരി. റവ.ഫാ. അലക്സാൻഡർ വയലുങ്കൽ 1959-ൽ ഒരു യു.പി സ്കൂൾ ആരംഭിച്ചു. ശ്രീ റ്റി.എ തോമസ് ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. പിന്നീട് 1962-ൽ ഹൈസ്കൂളായും, 1998-ൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെട്ടു.

NOTICE
NOTICE

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി സ്കൂളിൽ 10 ക്ലാസ് മുറികളും ഹൈസ്കൂളിൽ 22 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 സ്മാർട്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു,പി വിഭാഗത്തിനായി ഒരു ലാബ് പ്രവർത്തിക്കുന്നു.

മാനേജ്‌മെന്റ്

സിറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ‍ റവ. ഫാ. ഡോമിനിക്ക് അയിലൂപ്പറമ്പിൽ ആണ്. റവ.ഫാ. വിൽഫിച്ചൻ തെക്കേവയലിൽ ലോക്കൽ മാനേജറും ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപകൻ ശ്രീ ഡൊമിനിക് ജേക്കബും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ ജീമോൻ സാറുമാണ്.

TEACHERS

MANAGEMENT &STAFF 2015-16 &2018-19

RESULT

RESULT 2017-18 RESULT 2018-19

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • നേച്ചർ ക്ലബ്
  • ട്രാഫിക് ക്ലബ്
  • സയൻസ് ക്ലബ്
  • മാത്തമാറ്റിക്സ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഇംഗ്ളീഷ് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ചെണ്ടമേളം ട്രൂപ്പ്
  • എൻ സി സി
  • ലിറ്റിൽ കൈറ്റ്സ്
  • പ്രവർത്തിപരിചയ ക്ലബ്ബ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • കെ.എ ജോസഫ്
  • കെ.പി വർഗ്ഗീസ്
  • കെ,വി ജോർജ്ജ്
  • പി.എം ജോസഫ്
  • പി.ജെ ജോസഫ്
  • എ.പി കുര്യൻ
  • കെ ജോർജ്ജ്
  • എം.എ ആന്റണി
  • ഇ,റ്റി വർക്കി
  • തോമസ് ജോസഫ്
  • കെ.എം വർക്കി
  • സി.എം മേരിക്കുട്ടി
  • എം.സി ചാണ്ടി
  • വി.കെ പോൾ‍
  • തോമസ് വരഗീസ്
  • തൊമ്മച്ചൻ വി.ജെ
  • സിബിച്ചൻ ജോസഫ്
  • ജോസഫ് മാത്യു എം
  • ഡൊമിനിക്ക് ജേക്കബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പത്മശ്രീ ഷൈനി വിത്സൺ-ഒളിംപ്യൻ
  • പി എഫ് ജോസഫ് -മാനേജർ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്
  • ശത്രു -കാർട്ടൂണിസ്റ്റ്
  • ഇ എം ആഗസ്തി എക്സ് എം എൽ എ

പി റ്റി എ

PTA 2018-19 PTA 2019-20

വഴികാട്ടി

{{#multimaps:9.748242228042454, 77.11289244120907|zoom=13}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടയം കട്ടപ്പന റോഡിൽ കട്ടപ്പന ടൗണിന് സമീപം സെന്റ് ജോർജ് ദേവാലയത്തിനും സെന്റ് ജോൺസ് ഹോസ്പിറ്റലിനും ഇടയിലായി സ്ഥിതിചെയ്യുന്നു.