ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25122 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി
വിലാസം
തത്തപ്പിള്ളി

683520
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ04842446244
ഇമെയിൽghsthathappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്25122 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനന്ദൻ പി.കെ
അവസാനം തിരുത്തിയത്
18-02-202225122
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിൽ തത്തപ്പിള്ളി എന്ന ഗ്രാമത്തിൽ ഏകദേശം ​​എഴുപത്തിയ‍‍ഞ്ച് വർഷങ്ങളായി, സ്ഥിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയത്തിൽ നേഴ്സറി മുതൽ പത്ത് വരെയുള്ള കുട്ടികൾ പഠിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസസംരക്ഷണത്തിൻെറ ഭാഗമായി പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും നൂതന പഠനരീതികളും ഇവിടെയുളള കുട്ടികൾക്ക് സ്വതന്ത്രമായ പഠനാനുഭവങ്ങൾ നൽകുന്നു

സൗകര്യങ്ങൾ

5000 ൽ പരം പുസ്തകങ്ങളുളള ലൈബ്രറി

റീഡിംഗ് റൂം

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും

അഞ്ചുമുതൽ പത്തുവരെയുളള ക്ളാസുകളിൽ ഇൻറർനെററ് കണക്ടിവിററി

നേട്ടങ്ങൾ

2016 മുതൽ 2021 മാർച്ച് വരെ സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്തിയ എല്ലാവരേയും വിജയിപ്പിച്ചു കൊണ്ട് സ്കൂൾ ചരിത്ര പരമായ നേട്ടം കുറിച്ചിരിക്കുന്നു. ഈ ഹാട്രിക് വിജയം ലഭ്യമാകുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും സർവ്വോപരി എല്ലാ വിദ്യാർത്ഥികൾക്കും അനുമോദനങ്ങൽ...

LSS, USS പരീക്ഷകളിൽ തുടർച്ചയായ മികച്ച വിജയം

സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന എസ് എം സി , പി ടി എ , മാതൃസംഗമം

കുടിവെളളം ശുദ്ധീകരിക്കുന്നതിനായി ഫിൽട്ടർ സംവിധാനം


സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുബ്രഹ്മണ്യൻ മാസ്റ്റർ
  2. രാമകൃഷ്ണൻ മാസ്റ്റർ
  3. ആശ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സജീവൻ മാനടിയിൽ
  2. അഡ്വക്കേറ്റ് സുജിത്
  3. ആഷ്മി (യുവ സാഹിത്യകാരി)

പാഠ്യേതര പ്രവർത്തനങ്ങൾ

കൗമാരക്കാർക്ക് വേണ്ടി നിരന്തരം നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ

പ്രവർത്തി പരിചയമേള, ശാസ്ത്രോത്സവം, സാമൂഹ്യ ശാസ്ത്രോത്സവം, ഗണിത മേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കൻ കുട്ടികൾക്ക് നിരന്തരപരിശീലനം

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം കായിക പരിശീലനം

നിരവധി വിവിധ സ്കോളർഷിപ്പുകൾ

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീററർ)
  • NH 66 നു സമീപം പറവൂർ ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ
  • ആലുവ-പറവൂർ റോഡിൽ മന്നം ബസ് സ്റേറാപ്പിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.127843°,76.262933|zoom=18}}

"https://schoolwiki.in/index.php?title=ഗവ._ഹൈസ്കൂൾ_തത്തപ്പിള്ളി&oldid=1680401" എന്ന താളിൽനിന്ന് ശേഖരിച്ചത്