ഡി.എച്ച്.എസ്. നെല്ലിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21085 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡി.എച്ച്.എസ്. നെല്ലിപ്പുഴ
വിലാസം
Nellipuzha

Nellipuzha
,
Mannarkkad പി.ഒ.
,
678582
,
പാലക്കാട് ജില്ല
സ്ഥാപിതം1980
വിവരങ്ങൾ
ഫോൺ0492 222073
ഇമെയിൽdhsnellipuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്21085 (സമേതം)
യുഡൈസ് കോഡ്32060701011
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണാർക്കാട് മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1676
പെൺകുട്ടികൾ1422
ആകെ വിദ്യാർത്ഥികൾ3098
അദ്ധ്യാപകർ91
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് കാസിം
പ്രധാന അദ്ധ്യാപികസൗദത്ത് സലീം കെ.എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ബഷീർ സി
എം.പി.ടി.എ. പ്രസിഡണ്ട്ഷീന ജയപ്രകാശ്
അവസാനം തിരുത്തിയത്
07-02-202221085
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കരിമ്പനളുടെ നാടായ പാലക്കാട് ജില്ലയുടെ വടക്കെ ഭാഗത്തായി നിശബ്ദ് താഴ്വരയുടെ പാതയോരത്ത് മണ്ണും ആറും കൊണ്ട് സംമ്പന്നമായ മണ്ണാർക്കാട് പട്ടണത്തിന്റെ നൂലാമാലകളിൽ നിന്ന് മാറി തലയുയർത്തി നിൽക്കുന്ന സരസ്വതി ഗേഹമണ് ദാറുന്നജാത്ത് ഹൈസ്ക്കുൽ.ഒരു കൂട്ടം നിഷ്കാമകർമ്മികളാൽ 1979-ൽ സ്താപിതമായ ഈവിദ്യാലയം യു പി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്.1982-ൽ സെക്കൻററി തലത്തിലേക്ക് ഉയർത്തപ്പെട്ടു.ഈ സ്താപനം ഇന്ന് 79 അധ്യാപകരും 7 അനധ്യാപകരും 53 ഡിവിഷനുകളിലായി 2800 പരം വിദ്യാർഥികളുമയി പ്രഭചൊരിഞ് നിൽക്കുകയണ്.

ഭൗതികസൗകര്യങ്ങൾ

  • വിപുലമായ കംപ്യുട്ടര് ലാബ്.
  • വിപുലമായ ലൈബ്രറി.
  • സ്കൂൽ ബസ് സൗകര്യം.
  • സുസജ്ജമായ ക്ലാസ്സ് മുറികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്.
  • റേഡിയൊ ഡി.എച്ച്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എന്റെ ക്ലാസ്സ് മരം.

മാനേജ്മെന്റ്

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങൾ
വർക്കിങ് പ്രസിഡന്റ് പാണക്കാട് ബഷീറലി ഷിഹാബ് തങ്ങൾ
ജനറൽ ‍സെക്രട്ടറി കല്ലടി കുഞുമോൻ
സ്കൂൽ മാനെജർ ഹംസ എൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നംബർ വർഷം പേര്
1 1979-1982 രാധാക്യഷ്ണൻ
2 1982-2005 എസ്.എ. മുഹമ്മദ് ഷെരിഫ്
3 2005-2007 വി. രാമക്യഷ്ണൻ
4 2007-2009 എ.സി. ചിന്നമ്മ
4 2007-2009 എ.സി. ചിന്നമ്മ
5 2009-2016 കെ. വിജയകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഡി.എച്ച്.എസ്._നെല്ലിപ്പുഴ&oldid=1610674" എന്ന താളിൽനിന്ന് ശേഖരിച്ചത്