സ്നേഹാലയം കുന്നംകളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചാവക്കാട് ഉപജില്ലയിലെ ഒരു സ്പെഷ്യൽ സ്കൂൾ ആണ് സ്നേഹാലയം.
സ്നേഹാലയം കുന്നംകളം | |
---|---|
വിലാസം | |
കുന്നംകുളം സ്നേഹാലയം സി എസ് ഐ ഹൈസ്ക്കൂൾ ഫോർ ദി ഡെഫ് , കുന്നംകുളം പി.ഒ. , 680503 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 14 - 12 - 1981 |
വിവരങ്ങൾ | |
ഫോൺ | 04885 224578 |
ഇമെയിൽ | snehalayamschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24398 (സമേതം) |
യുഡൈസ് കോഡ് | 32070503901 |
വിക്കിഡാറ്റ | Q64090162 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ എബ്രഹാം .എ |
പി.ടി.എ. പ്രസിഡണ്ട് | പ്രേമ.കെ.വി |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി സിജു |
അവസാനം തിരുത്തിയത് | |
05-02-2022 | MVRatnakumar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1981 ൽ നോർത്ത് കേരള സി എസ് ഐ മാനേജ്മെന്റിന്റ കീഴിൽ ആരംഭിച്ച ഈ വിദ്യാലയം 1996 ൽ ഭാഗികമായി എയ്ഡഡ് ആകുകയും 1997ൽ പൂർണമായി ( ഒന്ന് മുതൽ പത്ത് വരെ ) എയ്ഡഡ് വിദ്യാലയമായി അംഗീകരിക്കപ്പെടുകയും ചെയ്തു . ഇത് കുന്നംകുളത്തിന്റെ ഹൃദയ ഭാഗത്ത് ഗുരുവായൂർ റോഡിൽ മിഷൻ ഹില്ലിൽ തലഉയർത്തി നിൽക്കുന്നു .പാർശ്വവൽക്കരിക്കപ്പെട്ട ബധിരരായ വിദ്യാർത്ഥികളെ സ്പീച് തെറാപ്പിയിലൂടെയും ഓഡിറ്ററി പരിശീലനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവൃത്തിപരിചയ പരിശീലനം . ശ്രവണ പരിമിതിയുള്ള ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ചവിട്ടി നിർമ്മാണം, നോട്ടു പുസ്തക നിർമ്മാണം , ചന്ദനത്തിരി നിർമ്മാണം, ടൈലറിംഗ് , പേപ്പർ ക്രാഫ്റ്റ്, etc..... ഇത്തരം പ്രവർത്തിപരിചയ പരിശീലനങ്ങൾ ക്രാഫ്റ്റ് അധ്യാപികയാൽ പരിശീലിപ്പിക്കപെ. പടുന്നു. കായിക പരിശീലനം -കായിക പരിശീലനം നൽകുന്നതിനായി പ്രത്യേക അധ്യാപകൻ തന്നെയുണ്ട്.
സ്പീച്ച് തെറാപ്പി- പ്രത്യേക പരിശീലനം സിദ്ധിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളായ അധ്യാപകർ തെറാപ്പി നൽകുന്നു.
ഇവയ്ക്ക് പുറമെ ഡാൻസ് , കരാട്ടെ എന്നീ പരിശീലനങ്ങളും നൽകി വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1981-2011 | മിസ്സിസ് .പ്രെയ്സി ചീരോത്ത് |
---|---|
2011-2021 | മിസ്റ്റർ .ഡേവിസ്.കെ.ജെ. |
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:10.643458771816155, 76.06560973029146.|zoom=18}}