സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി | |
---|---|
വിലാസം | |
മുള്ളൻകൊല്ലി മുള്ളൻകൊല്ലി പി.ഒ. , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 10 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 04936 240066 |
ഇമെയിൽ | stthomasaups@gmail.com |
വെബ്‍സൈറ്റ് | https://ceadom.com/school/st-thomas-ups-mullankolly |
കോഡുകൾ | |
സ്കൂൾ കോഡ് | 15366 (സമേതം) |
യുഡൈസ് കോഡ് | 32030200307 |
വിക്കിഡാറ്റ | Q64522295 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുള്ളൻകൊല്ലി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 262 |
പെൺകുട്ടികൾ | 248 |
ആകെ വിദ്യാർത്ഥികൾ | 510 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺസൻ കെ.ജി |
പി.ടി.എ. പ്രസിഡണ്ട് | അഗസ്റ്റിൻ പി. ഫ്രാൻസിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത സിജു |
അവസാനം തിരുത്തിയത് | |
31-01-2022 | Stthomaswiki |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുള്ളൻകൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി . ഇവിടെ 263 ആൺ കുട്ടികളും 245 പെൺകുട്ടികളും അടക്കം 508 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ആദ്യ എലിമെൻററി സ്കൂളായി സെൻറ് തോമസ് എ.യു.പി സ്കൂൾ 1953 ൽ സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്‌നസാക്ഷാത്കാരമായി സെൻറ് മേരീസ് ഫൊറോന ദേവാലയ മാനേജ്‌മെൻറിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1978 ൽ ലോവർ പ്രൈമറിയിൽ നിന്നും അപ്പർ പ്രൈമറിയിലേയ്ക്ക് സ്കൂൾ ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങൾക്കാവശ്യമായ മികച്ച ഭൗതിക സൗകര്യങ്ങൾ സ്കൂൾ മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
1 | ശ്രീ.പി.സി.തോമസ് | 1953 - 1961 | |
2 | ശ്രീ.ഇ.ഡി. മൈക്കിൾ | 1961 - 1969 | |
3 | ശ്രീ. തോമസ് സി.പി | 1969 - 1974 | |
4 | ശ്രീ.കെ ജെ ജോസഫ് | 1974 - 1992 | |
5 | ശ്രീ.എം.സി സ്കറിയ | 1992-1996 | |
6 | ശ്രീ.പി.ജെ ഫ്രാൻസിസ് | 1996 - 1997 | |
7 | ശ്രീ.സി.യു ചാണ്ടി | 1997-1999 | |
8 | ശ്രീ.വി.എ പത്രോസ് | 1999 - 2005 | |
9 | ശ്രീ. മത്തായി കൊടിയംകുന്നേൽ | 2005 - 2006 | |
10 | ശ്രീ.കെ.വി ജോസഫ് | 2006 - 2010 | |
11 | ശ്രീ. ടോം തോമസ് | 2010 - 2018 | |
12 | ശ്രീ. ബിജു മാത്യു |
ഹെഡ്‌മാസ്റ്റേഴ്സ്
സ്കൂളിലെ മുൻ അധ്യാപകർ :
സെന്റ് തോമസ് മുള്ളൻകൊല്ലി സ്കൂളിൽ അക്ഷരദീപം പകർന്ന അധ്യാപകർ. കൂടുതൽ വായിക്കുക.
മികവുകൾ പത്രത്താളുകളിലൂടെ
സെന്റ് തോമസ് എ യു പി സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾ പത്രത്താളുകളിൽ കൂടുതൽ വായിക്കുക
നേട്ടങ്ങൾ
സബ് ജില്ലാ ജില്ലാ തലങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ടോം തോമസ് (റിട്ട.ഹെഡ് മാസ്റ്റർ - സെന്റ് തോമസ് എ.യു.പി സ്കൂൾ മുള്ളൻകൊല്ലി)
- ശ്രീ. ജോസ് പി.ജെ (സെൻറ് കാതറൈൻസ് എച്ച്.എസ് പയ്യംപള്ളി)
2016 - 17 ലെ സാരഥികൾ
2016-17 അദ്ധ്യയന വർഷം സ്കൂളിനെ നയിച്ച അധ്യാപകർ
2016 - 17 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2016 - 17 2016-17 അധ്യയന വർഷം ജുൺ ഒന്നാം തിയതി പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി നവാഗതരെ ഈ വിദ്യാലയത്തിലേയ്ക്ക് ആനയിക്കുകയും നെയിംകാർഡുള്ള പൂമാലയണിയിച്ച് അവരെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് റവ. ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിക്കൊണ്ട് 2016-17 അധ്യയനവർഷം ദൈവതൃക്കരങ്ങളിൽ സമർപ്പിച്ചു. കൂടുതൽ വായിക്കുക
2017 - 18 അദ്ധ്യയന വർഷം
2017 - 18 അദ്ധ്യയനവർഷത്തിൽ സെന്റ് തോമസ് UP സ്കൂളിനെ നയിച്ച
അദ്ധ്യാപകർ.കൂടുതൽ വായിക്കുക.
2017-18 അധ്യയനവർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി നടത്തി.വർണബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച പ്രവേശനകവാടത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ നെയിംകാർഡുകളും വർണബലൂണുകളും നൽകി ഹാർദ്ദമായി സ്വീകരിച്ചു.പിന്നീട് ആലക്തികശോഭയാർന്ന അക്ഷരമരത്തിൽ അക്ഷരക്കാർഡുകൾ അണിയിക്കാൻ ഓരോരുത്തർക്കും അവസരം നൽകി.ബഹുമാനപ്പെട്ട മാനേജർ റവ.ഫാ.ചാണ്ടി പുനക്കാട്ട്, അസി. മാനേജർ റവ.ഫാ.അനീഷ് വാർഡ് മെമ്പർ ശ്രീ ഷെൽജൻ ചാലയ്ക്കൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.ശ്രീ. ഷെൽജൻ ചാലയ്ക്കൽ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.
2018 - 19 അദ്ധ്യയന വർഷം
നിലവിലെ സാരഥികൾ .കൂടുതൽ വായിക്കുക.
2018 - 19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ
കൂട്ടുത്തരവാദിത്ത്വങ്ങളോടെ അദ്ധ്യാപകർ (2018 - 19)
ഡ്യൂട്ടി | അദ്ധ്യാപകർ |
---|---|
ഹെഡ്‌മാസ്‌റ്റർ | ശ്രീ. ബിജു മാത്യു |
സീനിയർ അസിസ്‌റ്റന്ററ് | ശ്രീമതി. ഗ്രേസി തോമസ് |
സ്‌റ്റാഫ് സെക്രട്ടറി | സി. ജിന്നി മേരി ജോസ് |
സ്‌റ്റാഫ് കൗൺസിൽ അംഗങ്ങൾ | HM ശ്രീ. ബിജു മാത്യു, ഗ്രേസി തോമസ്, റാണി പി.സി, സി. ജിന്നി മേരി ജോസ്, മിൻസി മോൾ കെ.ജെ |
SRG കൺവീനേഴ്സ് | ശ്രീമതി. സോണിയ മാത്യു, ശ്രീമതി. സ്‌മിത ഇ.കെ |
ഉച്ച ഭക്ഷണം | ജെയ്‌മോൾ തോമസ്, സിജ, ആയിഷ, മഹേശ്വരി, ആന്റണി |
പ്രഭാതഭക്ഷണം | സിജ വർഗ്ഗീസ്, ആയിഷ കെ.എ, |
ജെ.ആർ.സി | മിൻസി മോൾ കെ.ജെ, ജോയ്സി ജോർജ്ജ് |
പ്രവൃത്തിപരിചയം | റാണി പി.സി, മിൻസി മോൾ കെ.ജെ |
ഗോത്രസാരഥി | ശ്രീ. ആന്റണി എം.എം |
നോഡൽ ഓഫീസർ | ശ്രീമതി. ക്ലിസ്സീന ഫിലിപ്പ് |
ലൈബ്രറി | സോണിയ മാത്യു, മഹേശ്വരി, ധന്യ |
സ്പോർട്സ് | ആന്റണി എം.എം, ക്ലിസ്സീന ഫിലിപ്പ്, സോണിയ മാത്യു, |
ഐ.ഇ.ഡി.സി | മിൻസി മോൾ കെ.ജെ |
സ്കൂൾ ബസ് | സി. ജിന്നിമേരി ജോസ് |
ടാലന്റ് ലാബ് | ഷെർളിൻ ഡാനറ്റ്, അൻസ ജെയ്സൻ |
വിദ്യാരംഗം | ക്ലിസ്സീന ഫിലിപ്പ്, ലിൻഷ തോമസ്, റിൻസി ഡിസൂസ |
നല്ല പാഠം | ജെയ്‌മോൾ തോമസ്, മിൻസി മോൾ കെ.ജെ, ആന്റണി എം.എം |
പി.എസ്.ഐ.റ്റി.സി | സി. ലിൻസി പോൾ |
2018 ജൂൺ 1 പ്രവേശനോത്സവം
2018-2019 അധ്യയനവർഷത്തെ ആദ്യദിനം - സ്കൂൾ പരിസരങ്ങളും ക്ലാസ്സ് മുറികളും അലങ്കരിച്ചു. നവാഗതരായ കുുട്ടികളെ പൂമാലയും ബലൂണുകളുമായി ചെണ്ടമേളത്തിൻെറ അകമ്പടിയോടെ സ്കൂൾ ഹാളിലേക്ക് സ്വികരിച്ചു. സ്കൂൾ മനേജർ റവ.ഫാ. ചാണ്ടി പുനക്കാട്ട് സന്ദേശം നൽകി. മുൻ ഹെഡ്‌മാസ്ററർ ശ്രീ ടോം തോമസ് സാർ അക്ഷര ദീപം തെളിയിക്കുന്നതിനായി കുുട്ടികളെ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മധുരപലഹാര വിതരണത്തോടെ പ്രവേശനോത്സവഗാനം ഏററുപാടി പരിപാടികൾ അവസാനിച്ചു.
2019-20 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ
ഡ്യൂട്ടി | അധ്യാപകർ |
---|---|
ഹെഡ് മാസ്റ്റർ | ശ്രീ.ബിജു മാത്യു |
സീനിയർ അദ്ധ്യാപിക | ശ്രീമതി. റാണി പി.സി |
സറ്റാഫ് സെക്രട്ടറി | ശ്രീമതി.ജെയ്മോൾ തോമസ് |
SRG കൺവീനേഴസ് | ശ്രീമതി.സോണിയ മാത്യു, ശ്രീമതി.ജെയ്മോൾ തോമസ് |
ഉച്ച ഭക്ഷണം | ആന്റണി, ശ്രീമതി.ആയിഷ കെ.എ, ശ്രീമതി.സിജ വർഗ്ഗീസ് |
പ്രഭാത ഭക്ഷണം | ശ്രീമതി.ആയിഷ കെ.എ, ശ്രീമതി.സിജ വർഗ്ഗീസ് |
സ്കഔട്ട് | ശ്രീമതി.അൻസാ ജെയ്സ്ൻ,ഷാജി എ.റ്റി |
ജെ.ആർ.സി | ശ്രീമതി.ജോയ്സി ജോർജ് |
പ്രവ്യത്തി പരിജയം | റാണി പി.സി,ജെയ്മോൾ തോമസ് |
കലാമേള | ശ്രീമതി.ജോയ്സി ജോർജ്, ശ്രീമതി.ജെയ്മോൾ തോമസ്, ധന്യ സഖറിയാസ് |
ഗോത്രസാരഥി | ശ്രീ. ആന്റണി എം.എം |
നോഡൽ ഓഫീസർ | ശ്രീമതി. ക്ലിസ്സീന ഫിലിപ്പ് |
ലൈബ്രറി | സോണിയ മാത്യു, മഹേശ്വരി,ലിൽഷ |
സ്പോർട്സ് | ആന്റണി എം.എം, ക്ലിസ്സീന ഫിലിപ്പ്, സോണിയ മാത്യു, |
ഐ.ഇ.ഡി.സി | റാണി പി.സി |
സ്കൂൾ ബസ് | സി.മിനി ജോസഫ് |
ടാലന്റ് ലാബ് | ഷെർളിൻ ഡാനറ്റ്, അൻസ ജെയ്സൻ |
വിദ്യാരംഗം | ക്ലിസ്സീന ഫിലിപ്പ്, ലിൻഷ തോമസ് |
നല്ല പാഠം | ധന്യ സഖറിയാസ്, ആന്റണി എം.എം |
പി.എസ്.ഐ.റ്റി.സി | ധന്യ സഖറിയാസ് |
2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂണ 6 ന് പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു.നവാഗതരെ വരവേൽക്കുകയും പേര് എഴുതിയ കാർഡുള്ള റ്റാഗ് കഴുത്തിലണിയിക്കുകയും കോലുമിഠയി വിതരണം നടത്തുകയും ചെയ്യ്തു.റവ. ഫാദർ ചാണ്ടി പുന്നകാട്ട് വിദ്യാലയവും ക്ലാസ് റൂമുകളും പ്രാർത്ഥന നടത്തി ആശീർവദിച്ചു. വർണ്ണ ബലൂണുകളേന്തിയ കുരുന്നുകളെ റാലിയായി കൊണ്ടുപോകുകയും റവ. ഫാദർ ചാണ്ടി പുന്നകാട്ട്,ഹെഡ് മാസ്റ്റർ ശ്രീ.ബിജു മാത്യു എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് സേമിയ പായസം വിതരണം നടത്തി പ്രവേശനോത്സവം ആഘോഷമാക്കി.
2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ
2020-21 അദ്ധ്യയന വർഷം സ്കൂളിനെ നയിച്ച അധ്യാപകർ. ഇവിടെ ക്ലിക്ക് ചെയ്യുക.
ഡ്യൂട്ടി | അധ്യാപകർ |
---|---|
ഹെഡ്മാസ്റ്റർ | ശ്രീ.ബിജു മാത്യു |
സീനിയർ അദ്ധ്യാപിക | ശ്രീമതി. റാണി പി.സി |
സ്റ്റാഫ് സെക്രട്ടറി | ശ്രീമതി.സ്‌മിത തോമസ് |
SRG കൺവീനേഴ്‌സ് | ശ്രീമതി.സോണിയ മാത്യു, ശ്രീമതി.ജോയ്സി ജോർജ് |
ഉച്ചഭക്ഷണം | ശ്രീ ആന്റണി എം എം , ശ്രീമതി.സ്‌മിത ഇ കെ , ശ്രീ. ഷിനറ്റ് പാപ്പച്ചൻ |
പ്രഭാത ഭക്ഷണം | ശ്രീമതി.നീതു , സിസ്റ്റർ റ്റിൽസി, ശ്രീ ഷിനറ്റ് പാപ്പച്ചൻ |
സ്‌കൗട്ട് | ശ്രീമതി.അൻസാ ജെയ്സ്ൻ,ഷാജി എ.റ്റി |
ജെ.ആർ.സി | ശ്രീമതി.ജോയ്സി ജോർജ്, ലിൻഷ തോമസ്, സി. ലിസി കെ ജെ |
പ്രവർത്തി പരിചയം | റാണി പി.സി, സി. റ്റിൽസി |
കലാമേള | ശ്രീമതി.ജോയ്സി ജോർജ്, ധന്യ സഖറിയാസ്, ലിൻഷ തോമസ്, സി. രാഗിന് ജോർജ് |
സ്പോർട്സ് | ആന്റണി എം.എം, ശ്രീമതി ക്ലിസ്സീന ഫിലിപ്പ്, സോണിയ മാത്യു, ഷാജി എ ടി |
ലൈബ്രറി | ശ്രീമതി ആയിഷ എ ടി , ശ്രീമതി മഹേശ്വരി, ശ്രീമതി ബിനിഷ റോബിൻ |
ഗോത്രസാരഥി | ശ്രീ. ആന്റണി എം.എം, ശ്രീ ഷിനറ്റ് പാപ്പച്ചൻ |
നോഡൽ ഓഫീസർ | ശ്രീമതി ക്ലിസ്സീന ഫിലിപ്പ് |
ഐ.ഇ.ഡി.സി | ശ്രീമതി റാണി പി.സി |
സ്കൂൾ ബസ് | സി.മിനി ജോസഫ് |
ടാലന്റ് ലാബ് | അൻസ ജെയ്സൻ |
വിദ്യാരംഗം | ധന്യ സഖറിയാസ്, ശ്രീ ആന്റണി എം.എം,ശ്രീമതി.ജോയ്സി ജോർജ് |
നല്ലപാഠം | ശ്രീമതി ധന്യ സഖറിയാസ്, ശ്രീ ആന്റണി എം.എം |
പി.എസ്.ഐ.റ്റി.സി | ശ്രീമതി ധന്യ സഖറിയാസ് |
ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ ആരംഭം
ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക അസാധ്യമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ജൂൺ ഒന്നാം തിയതി തന്നെ ആരംഭം കുറിച്ചു. ഓൺലൈൻ ആയി സെന്റ് തോമസ് യു പി സ്കൂളിലും പ്രവേശോനോത്സവം നടത്തി, ഒന്നാം ക്ലാസ്സുകളിലെ കുരുന്നുകളെ വരവേറ്റു.ഫസ്റ്റ് ബെൽ എന്ന പേരിൽ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് അധ്യാപകർ കുട്ടികളുടെ മുൻപിലേക്ക് എത്തുന്നത്. ഇതിന്റെ മുന്നോടിയായി എല്ലാ കുട്ടികളുടെയും സർവ്വേ പൂർത്തിയാക്കി അവരുടെ വീടുകളിലെ ടി വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നവരുടെ ലഭ്യത ഉറപ്പുവരുത്തുകയും, അവ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ മറ്റു മാർഗങ്ങൾ സജീകരിക്കുകയും ചെയ്തു. എല്ലാ കോളനികളിലും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും, കുട്ടികൾക്കായി പൊതുവായി ടി വി സജീകരിക്കുകയും ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുടെ അറ്റെൻഡൻസ് ഓൺലൈൻ ആയി രേഖപ്പെടുത്തി പോരുകയും ചെയുന്നു.
2021-2022 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ
ഡ്യൂട്ടി | അധ്യാപകർ |
---|---|
ഹെഡ്മാസ്റ്റർ | ശ്രീ.ജോൺസൻ കെ ജി |
സീനിയർ അദ്ധ്യാപിക | ശ്രീമതി. റാണി പി.സി |
സ്റ്റാഫ് സെക്രട്ടറി | ശ്രീ ആന്റണി എം എം |
SRG കൺവീനേഴ്‌സ് | ശ്രീമതി.സോണിയ മാത്യു, ശ്രീമതി.ജോയ്സി ജോർജ് |
ഉച്ചഭക്ഷണം | ശ്രീ ആന്റണി എം എം , ശ്രീ. ഷിനറ്റ് പാപ്പച്ചൻ |
പ്രഭാത ഭക്ഷണം | ശ്രീമതി.നീതു , സിസ്റ്റർ റ്റിൽസി, ശ്രീ ഷിനറ്റ് പാപ്പച്ചൻ |
സ്‌കൗട്ട് | ശ്രീമതി.അൻസാ ജെയ്സ്ൻ,ഷാജി എ.റ്റി |
ജെ.ആർ.സി | ശ്രീമതി.ജോയ്സി ജോർജ്, ലിൻഷ തോമസ്, സി. ലിസി കെ ജെ |
പ്രവർത്തി പരിചയം | റാണി പി.സി, സി. റ്റിൽസി |
കലാമേള | ശ്രീമതി.ജോയ്സി ജോർജ്, ധന്യ സഖറിയാസ്, ലിൻഷ തോമസ്, സി. രാഗിന് ജോർജ് ,ശ്രീ ആന്റണി എം എം |
സ്പോർട്സ് | ആന്റണി എം.എം, ശ്രീമതി ക്ലിസ്സീന ഫിലിപ്പ്, സോണിയ മാത്യു |
ലൈബ്രറി | ശ്രീമതി മഹേശ്വരി, ശ്രീമതി ബിനിഷ റോബിൻ |
ഗോത്രസാരഥി | ശ്രീ. ആന്റണി എം.എം, ശ്രീ ഷിനറ്റ് പാപ്പച്ചൻ |
നോഡൽ ഓഫീസർ | ശ്രീമതി ക്ലിസ്സീന ഫിലിപ്പ് |
ഐ.ഇ.ഡി.സി | ശ്രീമതി റാണി പി.സി |
സ്കൂൾ ബസ് | സി.മിനി ജോസഫ് |
ടാലന്റ് ലാബ് | അൻസ ജെയ്സൻ |
വിദ്യാരംഗം | ധന്യ സഖറിയാസ്, ശ്രീ ആന്റണി എം.എം,ശ്രീമതി.ജോയ്സി ജോർജ്,ലിൻഷ തോമസ്, സി. രാഗിന് ജോർജ് |
നല്ലപാഠം | ശ്രീമതി ധന്യ സഖറിയാസ്, ശ്രീ ആന്റണി എം.എം |
പി.എസ്.ഐ.റ്റി.സി | ശ്രീമതി ധന്യ സഖറിയാസ് |
2021-22 അധ്യയന വർഷാരംഭം
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. കൂടുതൽ വായിക്കുക
വഴികാട്ടി
- മുള്ളൻകൊല്ലി ബസ് സ്റ്റോപ്പിൽനിന്നും 250 മി അകലം.
- മുള്ളൻകൊല്ലി സെൻറ് മേരീസ് ദേവാലയത്തിൽ നിന്നും 200 മീ. അകലെ സ്ഥിതിചെയ്യുന്നു.
{{#multimaps:11.81818,76.16309 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15366
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ