ഗവ.എൽ.പി.എസ്.പിരപ്പൻകോട്

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43422 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.പിരപ്പൻകോട്
ഗവ.എൽ.പി.എസ്.പിരപ്പൻകോട്
വിലാസം
പിരപ്പൻകോട്

ഗവ. എൽ. പി. എസ് പിരപ്പൻകോട് ,പിരപ്പൻകോട്
,
പിരപ്പൻകോട് പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1881
വിവരങ്ങൾ
ഫോൺ0472 2581252
ഇമെയിൽglpspirappancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്43422 (സമേതം)
യുഡൈസ് കോഡ്32140301103
വിക്കിഡാറ്റQ64036583
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മാണിക്കൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാജിദ എ
പി.ടി.എ. പ്രസിഡണ്ട്ഷാജു കെ
എം.പി.ടി.എ. പ്രസിഡണ്ട്രാജി വൈ
അവസാനം തിരുത്തിയത്
27-01-202243422


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിൽ പിരപ്പൻകോട്  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ്  എൽ പി എസ് പിരപ്പൻകോട് .  കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സാധാരണ കുടുംബങ്ങളിൽ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക്  വരുന്ന വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ ഉതകുന്ന ഭൗതിക സൗകര്യങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ വിദ്യാലയം . കൂടുതൽ വായിക്കുക


പാഠ്യേതര പ്രവർത്തനങ്ങൾ

  • ചെപ്പ് (ഇൻലൻഡ് മാസിക)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • കാർഷിക ക്ലബ്
  • ശാസ്ത്ര ക്ലബ്
  • സോഷ്യൽസയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • ഹെൽത്ത് ക്ലബ്
  • അലിഫ് അറബിക് ക്ലബ്
  • എനർജി മാനേജ്മെൻറ്
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

NH വഴി തിരുവനന്തപുരം > കഴക്കൂട്ടം > പോത്തൻകോട് > വെഞ്ഞാറമൂട് ബൈപാസ് >തൈക്കാട്( MC റോഡ്)>പിരപ്പൻകോട് . NH വഴി കൊല്ലം > പാരിപ്പള്ളി > കല്ലമ്പലം > ആറ്റിങ്ങൽ > വെഞ്ഞാറമൂട് > പിരപ്പൻകോട് . MC വഴി തിരുവനന്തപുരം > വട്ടപ്പാറ > വെമ്പായം >പിരപ്പൻകോട് . MC വഴി കൊട്ടാരക്കര > ആയൂർ > നിലമേൽ >കിളിമാനൂർ > കാരേറ്റ് >വെഞ്ഞാറമൂട് > പിരപ്പൻകോട്.

{{#multimaps:8.65790,76.92045|zoom=18 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.പിരപ്പൻകോട്&oldid=1439257" എന്ന താളിൽനിന്ന് ശേഖരിച്ചത്