ജി.എൽ.പി.എസ് കവളമുക്കട്ട
നമ്പർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കവളമുക്കട്ട | |
---|---|
വിലാസം | |
കവളമുക്കട്ട ജി. എൽ.പി.എസ്. കവളമുക്കട്ട , കവളമുക്കട്ട പി.ഒ. , 679332 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04931 261070 |
ഇമെയിൽ | glpskavala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48415 (സമേതം) |
യുഡൈസ് കോഡ് | 32050400806 |
വിക്കിഡാറ്റ | Q64567410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമരമ്പലം, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 98 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സതീശൻ വി എസ് |
പി.ടി.എ. പ്രസിഡണ്ട് | ജലീൽ വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ആരിഫ കെ |
അവസാനം തിരുത്തിയത് | |
27-01-2022 | 48415 |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ അമരമ്പലം പഞ്ചായത്തിൽ 6-ആം വാർഡിൽ കവള മുക്കട്ട എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് കവളമുക്കട്ട ജി എൽ പി സ്കൂൾ.1960 ൽ വണ്ടൂർ കോവിലകം ശ്രീ. പി. എം. സി. ഭട്ടതിരിപ്പാട് സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് നാട്ടുകാർ പ്രാഥമിക ഷെഡ്ഡുകൾ നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം കിഴക്കൻ ഏറനാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയിട്ടുണ്ട് 1962 ൽ സർക്കാർ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസ ബോർഡിന് കീഴിൽ എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു.1964-65ൽ നാലാം തരം വരെയുള്ള അംഗീകൃത വിദ്യാലയമായി മാറി.
ചരിത്രം
1960 ൽ വണ്ടൂർ കോവിലകം ശ്രീ. പി. എം. സി. ഭട്ടതിരിപ്പാട് സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് നാട്ടുകാർ പ്രാഥമിക ഷെഡ്ഡുകൾ നിർമ്മിച്ച് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനം കിഴക്കൻ ഏറനാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയിട്ടുണ്ട് 1962 ൽ സർക്കാർ മലബാർ ഡിസ്ട്രിക് വിദ്യാഭ്യാസ ബോർഡിന് കീഴിൽ എലിമെന്ററി സ്കൂൾ ആയി അംഗീകരിച്ചു.1964-65ൽ നാലാം തരം വരെയുള്ള അംഗീകൃത വിദ്യാലയമായി മാറി.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1972 ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ ഇപ്പോഴുള്ള ഓടിട്ട കെട്ടിടം നിലവിൽവന്നു കോൺട്രാക്ടർ ത്രി മതിയായിരുന്നു കെട്ടിടം നിർമ്മിച്ചത്
നിലമ്പൂർ ഉപജില്ലയിലെ ആദ്യത്തെ പ്രീ പ്രൈമറി സ്കൂൾ 1993 ഡിസംബർ ആറിന് ഇവിടെ ആരംഭിച്ചു സ്കൂളിൽ ക്ലാസ് സൗകര്യമില്ലാത്തതിനാൽ തൊട്ടടുത്തുള്ള മുജാഹിദ് മദ്രസയിലാണ് പ്രവർത്തനമാരംഭിച്ചത് 1995 സ്കൂൾ പിടിഎയും നാട്ടുകാരും അമരമ്പലം ഗ്രാമ പഞ്ചായത്തിൽ നിന്ന് ലഭിച്ച പതിനായിരം രൂപയും ചേർത്ത് പ്രീ പ്രൈമറി ക്ക് ഒരു ക്ലാസ് റൂം നിർമ്മിച്ചു ആ കാലഘട്ടത്തിൽ തന്നെ സ്കൂളിന് പുതിയൊരു കെട്ടിടവും ലഭിച്ചു പ്രീ പ്രൈമറി യിൽ സർക്കാർ യോഗ്യതയുള്ള ടീച്ചറെയും ഏഴാം ക്ലാസ് പാസായ ആയയും നിയമിച്ചു ഇവർക്ക് വേദന നൽകിയിരുന്നത് പിടിഎ കുട്ടികളിൽനിന്ന് പിരിക്കുന്ന തുച്ഛമായ തുകയായിരുന്നുകൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻസാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | താമിക്കുട്ടി | 1964 | 1984 |
2 | ശ്രീധരൻ | 1986 | 1988 |
3 | ഭാസ്കരൻ | 1988 | 1990 |
4 | അമ്മിണി | 1990 | 1993 |
5 | സരോജിനി | 1993 | 1995 |
6 | വൈലറ്റ് | 1995 | 1996 |
7 | രാജമ്മ | 1996 | 2000 |
8 | സബിയ | 2000 | 2006 |
9 | മറിയാമ്മ | 2006 | 2007 |
10 | ജഗദമ്മ | 2007 | 2009 |
11 | വേണു | 2009 | 2009 |
12 | വിജയചന്ദ്രൻ കുട്ടി | 2009 | 2012 |
13 | റസിയ | 2012 | 2014 |
14 | ശങ്കരൻ | 2014 | 2016 |
15 | മല്ലിക വി ഡി | 2016 | 2021 |
16 | സതീശൻ വി എസ് | 2021 |
ചിത്രശാല
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.261561,76.335926|zoom=18}}