വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ
ഏണിക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വിദ്യാധിരാജ എൽ പി എസ്
| വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല് | |
|---|---|
| പ്രമാണം:42537,2.jpeg വിദ്യാധിരാജ എൽ .പി .എസ് കരകുളം | |
| വിലാസം | |
ചെക്കക്കോണം പി.ഒ. , 695564 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 6 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04712 812424 |
| ഇമെയിൽ | vrlpsettamkallu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42537 (സമേതം) |
| യുഡൈസ് കോഡ് | 32140600406 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | നെടുമങ്ങാട് |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കരകുളം |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 159 |
| പെൺകുട്ടികൾ | 183 |
| ആകെ വിദ്യാർത്ഥികൾ | 342 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനീഷ് .ജെ .പി |
| പി.ടി.എ. പ്രസിഡണ്ട് | ഗിരീശൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജസീല |
| അവസാനം തിരുത്തിയത് | |
| 27-01-2022 | VIDYADHIRAJA LPS |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1976 ജൂൺ ഒന്നാം തീയതിയാണ് വിദ്യാധിരാജ എൽ പി എസ് സ്ഥാപിതമായത്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ. ജി. പി. മംഗലത്ത് മഠമായിരുന്നു. സ്കൂളിന്റെ ഉദ്ഘാടനം നടത്തിയത്. (ബഹു. ആരോഗ്യമന്ത്രി) ശ്രീ. എൻ. കെ. ബാലകൃഷ്ണനും, (ബഹു. ഗതാഗതമന്ത്രി) ശ്രീ. ആർ. ബാലകൃഷ്ണ പിള്ളയും ആയിരുന്നു. 179 കുട്ടികളും, 4 അദ്ധ്യാപകരുമായാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1976 മുതൽ 1979 വരെ കെൽട്രോണിനടുത്ത് പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം, 1979-ൽ ആണ് കരകുളം ഗ്രാമ പഞ്ചായത്തിന്റെ ചെക്കകോണം എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. 1991-ൽ രാഷ്ട്ര സേവാ പരിഷത്ത് എന്ന ട്രസ്റ്റ് സ്കൂളിന്റെ മാനേജ്മെന്റ് സ്ഥാനമേറ്റെടുത്തു. ശ്രീ. ടി വി പത്മനാഭനാണ് ഇപ്പോഴത്തെ മാനേജർ. 1995 മുതൽ പ്രീ-പ്രൈമറി വിഭാഗം സ്കൂളിനോട് അനുബന്ധിച്ച് ആരംഭിച്ചു 2007-08 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
ലൈബ്രറി പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ക്വിസ്, നിരന്തര വിലയിരുത്തൽ, ടേം മൂല്യനിർണയം, കലാ കായിക പ്രവൃത്തി പരിചയം, സ്കോളർഷിപ്പ് പരീക്ഷകൾ, പഠനയാത്രകൾ, ഐ.ടി. അധിഷ്ഠിത പഠനം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസ ഗണിതം, വീടൊരുവിദ്യാലയം, അറബിക് ഫെസ്റ്റ്, ഇംഗ്ലീഷ് ഫെസ്റ്റ്, കിഡ്സ് ഫെസ്റ്റ്, ക്ലബ്ബ് പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 28 കിലോമീറ്റർ) ഏകദേശം 35 മിനിറ്റ്
*നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) ഏകദേശം 15 മിനിറ്റ്
| {{#multimaps:8.573237772989785, 76.9916259301385|zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 28 കിലോമീറ്റർ) ഏകദേശം 35 മിനിറ്റ് *നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) ഏകദേശം 15 മിനിറ്റ് |