ആലിയ ഇ.എം.എച്ച്.എസ്. അമ്മിനിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aliyaemhs (സംവാദം | സംഭാവനകൾ)
ആലിയ ഇ.എം.എച്ച്.എസ്. അമ്മിനിക്കാട്
വിലാസം
മലപ്പുറം

അമ്മിനിക്കാട്
പെരിന്തൽമണ്ണ
മലപ്പുറം
,
679322
സ്ഥാപിതം01 - 06 - 1995
വിവരങ്ങൾ
ഫോൺ04933251010
ഇമെയിൽaliyaemhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്18751 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയൂസുഫ്
പ്രധാന അദ്ധ്യാപകൻയൂസുഫ്
അവസാനം തിരുത്തിയത്
13-08-2018Aliyaemhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




അമ്മിനിക്കാട് നടുവപ്പറമ്പ് സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കുൾ ‍. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അമ്മിനിക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലിയ ഇസ്ലാമിക് സെന്ററിന്റെ ഒരു പ്രധാന സ്ഥാപനമാണ് ആലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. അമ്മിനിക്കാട് പ്രദേശത്തേയും പരിസരങ്ങളിലേയും ധാർമികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ആലിയ ഇസ്ലാമിക് സെന്റർ രൂപീകരിക്കപ്പെട്ടത്. സെന്ററിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ ഒരു പ്രധാന സ്ഥാപനമാണ് 1995 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. അമ്മിനിക്കാട് പ്രദേശത്ത് പ്രകൃതി സുന്ദരമായ നടുവപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ സ്തിതിചെയ്യുന്നത്.കേരള ഗവൺമെന്റ് സിലബസ് അനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസമാണ് സ്കൂളിൽ നൽകിവരുന്നത്. 2004 ൽ ഒന്ന് മുതൽ ഏഴ് വരേയുള്ള ക്ലാസുകൾക്ക് കേരള ഗവൺമെന്റ് അംഗീകാരം ലഭിച്ചു. 2015-2016 വർഷത്തിലാണ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചത്. അതോടൊപ്പം അഹ് ലുസുന്നത്തിവൽജമാഅത്തിന്റെ ആശയാദർശങ്ങൾക്കനുസൃതമായ ആത്മീയ - ധാർമ്മിക വിദ്യാഭ്യാസവും നൽകുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് ഒര് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.