പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയുടെ ഓരത്തായി മന്ദമരുതിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി വലിയകാവ്‌ റോഡിൽ വാട്ടർകയം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു .

  പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വാട്ടർകയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂൾ ആണ് G L P S വാട്ടർകയം .




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. വട്ടാർകയം
വിലാസം
വട്ടാർകയം

വലിയകാവ് പി.ഒ.
,
689675
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1962
വിവരങ്ങൾ
ഇമെയിൽglpsvattarkayam1@gmail.com
കോഡുകൾ
സ്കൂൾ കോഡ്38513 (സമേതം)
യുഡൈസ് കോഡ്32120800517
വിക്കിഡാറ്റQ87598412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത ജോഷുവ
പി.ടി.എ. പ്രസിഡണ്ട്അനിത ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത ജിജിമോൻ
അവസാനം തിരുത്തിയത്
24-01-202238513HM


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം ; 1962 ൽ  സ്ഥാപിതമായി .പൊന്തപുഴ വനമേഖലയുടെ അതിർത്തിയിൽ  ആണ് സ്കൂളിന്റെ സ്ഥാനം .പച്ചപ്പിന്റെ മനോഹാരിതയിൽ പ്രകൃതിയുടെ മടിത്തട്ടിലുടെ ഒഴുകുന്ന കിളിപ്പാട്ടരുവിയുംടെ കളകള നാദവും ചേർത്തിണക്കികൊണ്ടുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യന്നത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

പേര് എന്നു മുതൽ എന്നു വരെ
എം കെ ഗോപിനാഥൻ നായർ    1998 1999
കെ എൻ ഓമനക്കുഞ്ഞമ്മ 1999 2000
എ ആർ ശിവൻകുട്ടി ആശാരി 2000 2002
കെ ഷെറീഫാ ബീവി 2002 2003
ടി എൻ ഗീത ഭായ്‌ 2003 മെയ് 2003 ജൂൺ


രാജു എബ്രഹാം

2003 2004
പി കെ ഇന്ദിരാ ഭായ് 2004 2005
ഉഷ ഭായ് സി 2005 2014
സലീന ഷംസുദിൻ   2014 2015
എലിസബത്ത് ജോസഫ്  2015 2016
ജോസ് മാത്യു 2016 ജൂൺ 2016 ഒക്‌ടോബർ
ശിവൻകുട്ടി കെ 2016 2017
ജയശ്രീ ഡി  2017 2018
അജിത പി എൻ 2018 2021
അജിത ജോഷ്വ 2021

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._വട്ടാർകയം&oldid=1388266" എന്ന താളിൽനിന്ന് ശേഖരിച്ചത്