കെ എ എം യു പി എസ് പല്ലന

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ എ എം യു പി എസ് പല്ലന
വിലാസം
പല്ലന

പല്ലന
,
പല്ലന പി.ഒ.
,
690515
,
ആലപ്പുഴ ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0477 2296755
ഇമെയിൽkamups123pallana@gmail.com
കോഡുകൾ
സ്കൂൾ കോഡ്35344 (സമേതം)
യുഡൈസ് കോഡ്3211020095
വിക്കിഡാറ്റQ87478350
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കുന്നപ്പുഴ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ66
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ വി
പി.ടി.എ. പ്രസിഡണ്ട്വൈ പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മജ
അവസാനം തിരുത്തിയത്
24-01-202235344


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ , കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലുൾപ്പെടുന്ന പല്ലന 17- വാർഡിൽ , തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്ക് പല്ലനയാറിന്റെ തീരത്ത് കുമാരനാശാൻ സ്‌മൃതി മണ്ഡപത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു അപ്പർ പ്രൈമറി വിദ്യാലയമാണ് കെ.എ.എം.യു.പി.എസ്.പല്ലന.ഇത് എയ്‌ഡഡ് വിദ്യാലയമാണ്..

മഹാകവി കുമാരനാശാൻ അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ ആണ് 1951 -ൽ ഈ സ്കൂൾ സ്ഥാപിച്ചത് . വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനതയെ മുന്നോക്കാവസ്ഥയിലേക്കു നയിച്ചത് ഈ സ്കൂളിന്റെ പ്രവർത്തനം ഒന്ന് മാത്രമാണ് .


മാനേജ്മെന്റ്

മഹാകവി കുമാരനാശാൻ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ 1951 സ്ഥാപിച്ചതാണ് പഠന കുമാരനാശാൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ഇന്ന് സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നത് Dr ലളിതയാണ്. സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങളിലും അദ്ധ്യാപക അനദ്ധ്യാപകരുടെ ക്ഷേമത്തിനും വേണ്ടി എല്ലാ കാര്യങ്ങളിലും മാനേജ്മെന്റ് അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ   L ഷെയ്‌പ്പിലുള്ളപ്രധാന കെട്ടിടം മാത്രമാണുണ്ടായിരുന്നത് അതിനുശേഷം മൂന്നു കെട്ടിടങ്ങൾ കൂടി നിർമ്മിച്ചിട്ടുണ്ട് 22 ഡിവിഷനുകളായി എണ്ണൂറോളം കുട്ടികൾ ഇവിടെ ഓരോ വർഷവും പഠിച്ചിട്ടുണ്ട്. തുടർന്ന് വായിക്കുക കെ എ എം യു പി എസ് പല്ലന/സൗകര്യങ്ങൾ

.പാഠ്യേതര പ്രവർത്തനങ്ങൾ


സാരഥികൾ

DEEPA.V(H.M)

സ്കൂളിലെ അദ്ധ്യാപകർ (2021-22)

  1. ദീപ.വി
  2. ആശാ സാന്ദ്രൻ
  3. ജോഷി.വി .ആർ .
  4. മഞ്‌ജുള
  5. ഫസീല
  6. നിഷ
  7. ബീന .കെ .എസ് .
  8. ശോഭിത
  9. അശ്വതി. എ സ്
  10. മേഘ. ജെ
  11. സന്ദീപ് ബാബു

മുൻസാരഥികൾ

1.രാമകൃഷ്ണൻ നായർ (1951)

2.ചെല്ലപ്പൻ

3.സാവിത്രി

4.കൊച്ചു കിട്ടു

5.ചെല്ലപ്പൻ

6.പൊന്നപ്പൻ

7.സഹദേവൻ. D

8.കസ്തുർബായ്

9.G. സുമംഗല

10.കമലമ്മ

11.മീനാകുമാരി. L

12.സ്റ്റെല്ല. J

13.രാധാമണി അമ്മ. C

പൂർവ വിദ്യാർഥികൾ

SL NO പേര് മേഖല
1 Dr. സുരേഷ് ചീഫ് ഫാർമസി ഓഫീസർ ഹോംകോ - ചേർത്തല
2 Dr. ജോയ്‌ പൊന്നപ്പൻ മാനേജിങ് ഡയറക്ടർ ഹോംകോ ചേർത്തല.
3 Dr. ഹരികൃഷ്ണൻ റ്റി. ഡി മെഡിക്കൽ കോളേജ് ആലപ്പുഴ
4 പല്ലന കമലൻ റേഡിയോ ആർട്ടിസ്റ്



വഴികാട്ടി

  • റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • തോട്ടപ്പള്ളി തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്കുമാറിയാണ് സ്കൂൾ സ്ഥിതി ചെയുന്നത്.



{{#multimaps:9.3011794,76.3956642|zoom=18}}

അവലംബം

[1]

  1. 1.പല്ലന ചരിത്രം
"https://schoolwiki.in/index.php?title=കെ_എ_എം_യു_പി_എസ്_പല്ലന&oldid=1393435" എന്ന താളിൽനിന്ന് ശേഖരിച്ചത്