ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ | |
---|---|
വിലാസം | |
കൊയ്പള്ളികാരാണ് മ കൊയ്പള്ളികാരാണ് മ , ഓലകെട്ടിയമ്പലം പി.ഒ. , 690510 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 0479 2478802 |
ഇമെയിൽ | 36054alappuzha@gmail.com |
വെബ്‍സൈറ്റ് | http://koypallikaranmahs@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36054 (സമേതം) |
യുഡൈസ് കോഡ് | 32110600901 |
വിക്കിഡാറ്റ | Q87478721 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജികുമാർ ആർ |
പി.ടി.എ. പ്രസിഡണ്ട് | അജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന |
അവസാനം തിരുത്തിയത് | |
06-01-2022 | Satheeshkallidumpil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- * ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ഐറ്റി ക്ലബ്ബ് . ശുചിത്വ സേന . ഹെൽത്ത് ക്ലബ്ബ്
മാനേജ്മെന്റ്
സ്ഥാപക മാനേജ൪-ജി.നാരായണപിള്ള, അമ്പഴവേലിൽ, പെരുങ്ങാല.
ഗോപാലകൃഷ്ണ൯ ഉണ്ണിത്താ൯,തട്ടാരേത്ത്. പ്രസാദ് തട്ടാരേത്ത്. തുളസീഭായിക്കുഞ്ഞമ്മ,വട്ടപ്പറമ്പിൽ
മുൻ സാരഥികൾ
ക്രമം | പേര് | വർഷം | ചിത്രം | |
---|---|---|---|---|
1 | സുബ്ര്ഹ്മണ്യൻ നമ്പൂതിരി | |||
2 | പി .ഡി. അലക്സാണ്ടർ | |||
3 | എസ്സ്.അമ്മിണിയമ്മ | |||
4 | എലിസ്സബത്ത് ജേക്കബ് | |||
5 | റ്റി. ലക്ഷ്മിക്കുട്ടിയമ് | |||
6 | പി.ശ്രീദേവിക്കുഞ്ഞമ്മ | |||
7 | വി. എ. ഏബ്രഹാം | |||
8 | ജി. രവികുമാ൪ | |||
9 | ഇ. സുവ൪ണ്ണകുമാരി. | |||
10 | ഇ ലതിക കുഞ്ഞമ്മ , , | |||
11 | രമാദേവിഅമ്മ | |||
12 | എസ് ബാബു | |||
13 | അജികുമാർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36054
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ