ജി എൽ പി എസ് കൂത്തുപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14604 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് കൂത്തുപറമ്പ
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല കൂത്തുപറമ്പ്
ഭരണസംവിധാനം
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

ഹയർസെക്കന്ററി
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്കലാമണ്ഡലം മഹേന്ദ്രൻ
അവസാനം തിരുത്തിയത്
20-01-202214604



പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പുറക്കളംഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൂത്തുപറമ്പ് ഗവ. എൽ. പി. സ്കൂൾ .



ചരിത്രം

1912 ൽ കൂത്തുപറ

പ പഴയ നിരത്തിനടുത്തുള്ള ഒരു വീട്ടിൽ ആയിരുന്നുസ്കൂൾ ആരംഭിച്ചത്. കുറേകാലം കുത്തുപറമ്പബോർഡ്‌ഗേൾസ് എലമെന്റ്രിസ്കൂൾ ആയി പ്രവര്ത്തിച്ചു. പിന്നെ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി . കേരളപ്പിറവിക്ക് ശേഷം സ്കൂൾ സർകാർ ഏറ്റെടുത്തു.1995 വരെ വാടക കെട്ടിടങ്ങളിൽ പ്രവര്ത്തിച്ചു . പിന്നീട് പുറക്കളത്തിനടുത്ത് വലിയപാറ എന്ന സ്ഥലത് 1.50ഏക്കർ സർകാർ പുറമ്പോക്ക് സ്ഥലംസ്കൂൾ നിർമാണത്തിനായി ഏറ്റെടുത്തു.1995 സ്കൂളിനു സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂത്തുപറമ്പ&oldid=1348087" എന്ന താളിൽനിന്ന് ശേഖരിച്ചത്